തലശേരി മഹാത്മ കോളേജിലെ മുൻ അധ്യാപകൻ അഡ്വ.കുര്യൻ ജോസഫ് നിര്യാതനായി

തലശേരി മഹാത്മ കോളേജിലെ മുൻ അധ്യാപകൻ അഡ്വ.കുര്യൻ ജോസഫ് നിര്യാതനായി
Jun 24, 2025 10:37 PM | By Rajina Sandeep

തലശേരി:(www.thalasserynews.in)  തലശേരി മഹാത്മ കോളേജിൽ ഏറെക്കാലം എക്കണോമിക്സ് അധ്യാപകനായ നെല്ലിക്കാംപൊയിൽ പുളിച്ച മാക്കത്തൊട്ടിയിൽ അഡ്വ: കുര്യൻ ജോസഫ് നിര്യാതനായി.

ഭാര്യ:ഏലിയമ്മ (എൽസി)മക്കൾ: മെർലിൻ കെ ജോസഫ് (സെയിൽസ് ടാക്സ്,പൂനെ), ഇമ്മാനുവൽ കെ ജോസഫ് (ന്യൂസിലാൻ്റ്.)

സംസ്ക്കാരം നാളെ 25/06/2025 ന് നെല്ലിക്കാംപൊയിൽ പള്ളി സെമിത്തേരിയിൽ.

Former teacher of Thalassery Mahatma College, Adv. Kurian Joseph, passes away

Next TV

Related Stories
കേയീ കുടുംബത്തിലെ മുതിർന്ന അംഗം തലശേരിയിലെ  സി.ഒ.ടി അഹ്മദ് നിര്യാതനായി

Jul 29, 2025 01:35 PM

കേയീ കുടുംബത്തിലെ മുതിർന്ന അംഗം തലശേരിയിലെ സി.ഒ.ടി അഹ്മദ് നിര്യാതനായി

കേയീ കുടുംബത്തിലെ മുതിർന്ന അംഗം തലശേരിയിലെ സി.ഒ.ടി അഹ്മദ്...

Read More >>
ബി ജെ പി തലശേരി മണ്ഡലം മുൻ പ്രസിഡന്റ് സജീവൻ നിര്യാതനായി

Jul 22, 2025 08:12 PM

ബി ജെ പി തലശേരി മണ്ഡലം മുൻ പ്രസിഡന്റ് സജീവൻ നിര്യാതനായി

ബി ജെ പി തലശേരി മണ്ഡലം മുൻ പ്രസിഡന്റ് സജീവൻ...

Read More >>
തലശ്ശേരിയിലെ മാളിയേക്കൽ ടി.സി. മുഹമ്മദ് റഫീഖ് നിര്യാതനായി

Jul 18, 2025 10:40 AM

തലശ്ശേരിയിലെ മാളിയേക്കൽ ടി.സി. മുഹമ്മദ് റഫീഖ് നിര്യാതനായി

തലശ്ശേരിയിലെ മാളിയേക്കൽ ടി.സി. മുഹമ്മദ് റഫീഖ്...

Read More >>
മുൻ മന്ത്രിമാരായ  പി ആർ കുറുപ്പ്, ഒ.കോരൻ എന്നിവരുടെ  പേഴ്സണൽ സ്റ്റാഫായ തലശേരിയിലെ  പി.പി.കരുണാകരൻ നിര്യാതനായി

Jun 9, 2025 11:58 AM

മുൻ മന്ത്രിമാരായ പി ആർ കുറുപ്പ്, ഒ.കോരൻ എന്നിവരുടെ പേഴ്സണൽ സ്റ്റാഫായ തലശേരിയിലെ പി.പി.കരുണാകരൻ നിര്യാതനായി

മുൻ മന്ത്രിമാരായ പി ആർ കുറുപ്പ്, ഒ.കോരൻ എന്നിവരുടെ പേഴ്സണൽ സ്റ്റാഫായ തലശേരിയിലെ പി.പി.കരുണാകരൻ...

Read More >>
തലശേരിയിലെ പ്രശസ്ത റിഥം ആർട്ടിസ്റ്റ് ഷമീർ ചോയ്സ് നിര്യാതനായി

May 25, 2025 11:11 AM

തലശേരിയിലെ പ്രശസ്ത റിഥം ആർട്ടിസ്റ്റ് ഷമീർ ചോയ്സ് നിര്യാതനായി

തലശേരിയിലെ പ്രശസ്ത റിഥം ആർട്ടിസ്റ്റ് ഷമീർ ചോയ്സ്...

Read More >>
Top Stories

Entertainment News

//Truevisionall