തലശ്ശേരി:(www.thalasserynews.in)തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലെ നവീകരിച്ച തീവ്ര പരിപാലന വിഭാഗത്തിന്റെ ഉദ്ഘാടനം കെ.കെ.രമ. എം.എൽ.എ നിർവഹിച്ചു. കണ്ടോത്ത് ഗോപി അദ്ധ്യക്ഷത വഹിച്ചു.
കെ.പി.സാജു, ഡോ. രഞ്ജിത്ത് രാമകൃഷ്ണൻ, ബെന്നി ജോസഫ്, സുജേഷ് കോട്ടം, റിഥിൻ കക്കട്ടിൽ സംസാരിച്ചു. അഡ്വ.കെ. ഷുഹൈബ്, അഡ്വ.സി.ജി. അരുൺ, എ.വി.ശൈലജ, മിഥുൻ മാറോളി, സുശീൽ ചന്ദ്രോത്ത്, നിട്ടൂർ മുഹമ്മദ്, ഡോ.പി.വി. രഞ്ജിത്ത്, ഡോ.കെ.പി.എ സിദ്ധീഖ് എന്നിവർ പങ്കെടുത്തു
Renovated Intensive Care Unit inaugurated at Thalassery Indira Gandhi Cooperative Hospital