ഒ.ഐ.സി.സി ഇൻകാസ് ഖത്തർ - തലശേരി അഗതി മന്ദിരത്തിൽ അന്നദാനം നടത്തി

ഒ.ഐ.സി.സി ഇൻകാസ് ഖത്തർ - തലശേരി അഗതി മന്ദിരത്തിൽ  അന്നദാനം നടത്തി
Aug 13, 2025 01:37 PM | By Rajina Sandeep

(www.thalasserynews.in)ഒ ഐ സി സി ഇൻകാസ് ഖത്തർ തലശ്ശേരി അസംബ്ലി മുൻ പ്രസിഡന്റും പ്രമുഖ ഖത്തർ സാമൂഹിക പ്രവർത്തകനുമായിരുന്ന റഹീം റയാന്റെ 5 ആം ചരമ വാർഷികത്തോടനുബന്ധിച്ച് കൊടുവള്ളി ഗവൺമെന്റ് ഗസ്റ്റ് ഹൗസിന് സമീപം ഉള്ള സമരിറ്റൻ ഹോം അഗതി മന്ദിരത്തിൽ അന്നദാനം നടത്തി. അനുസ്മരണ യോഗം

ഡി സി സി ജനറൽ സെകട്ടറി കെ. പി സാജു ഉദ്ഘാടനം ചെയ്തു , ഒഐസിസി ഇൻകാസ് കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റ് ജംനാസ് മല്ലൂർ അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി മിഥുൻ മറോളി , പിയാസ് മേച്ചേരി അഭിഷേക് മാവിലായി, ശിവാനന്ദൻ കൈതേരി , മുഹമ്മദലി മേരുംവാമ്പായി, പ്രദുൽ വി കെ എന്നിവർ സംസാരിച്ചു

OICC Incas Qatar - Organized food distribution at Thalassery Orphanage

Next TV

Related Stories
ഇന്നലെ ഉദ്ഘാടനം നടന്ന തലശേരി കൊടുവള്ളി റെയിൽവെ  മേല്പാലത്തിൽ ആദ്യ അപകടം

Aug 13, 2025 10:52 PM

ഇന്നലെ ഉദ്ഘാടനം നടന്ന തലശേരി കൊടുവള്ളി റെയിൽവെ മേല്പാലത്തിൽ ആദ്യ അപകടം

ഇന്നലെ ഉദ്ഘാടനം നടന്ന തലശേരി കൊടുവള്ളി റെയിൽവെ മേല്പാലത്തിൽ ആദ്യ അപകടം ...

Read More >>
തലശ്ശേരി  കളരിമുക്ക് ജനാര്‍ദ്ദനൻ  സ്മാരക വായനശാലയുടെ ആഭിമുഖ്യത്തില്‍ 79ാം സ്വാതന്ത്രദിനം വിവിധ പരിപാടികളോടെ വിപുലമായി ആഘോഷിക്കും

Aug 13, 2025 02:35 PM

തലശ്ശേരി കളരിമുക്ക് ജനാര്‍ദ്ദനൻ സ്മാരക വായനശാലയുടെ ആഭിമുഖ്യത്തില്‍ 79ാം സ്വാതന്ത്രദിനം വിവിധ പരിപാടികളോടെ വിപുലമായി ആഘോഷിക്കും

തലശ്ശേരി കളരിമുക്ക് ജനാര്‍ദ്ദനൻ സ്മാരക വായനശാലയുടെ ആഭിമുഖ്യത്തില്‍ 79ാം സ്വാതന്ത്രദിനം വിവിധ പരിപാടികളോടെ വിപുലമായി...

Read More >>
തലശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ നവീകരിച്ച തീവ്ര പരിപാലന വിഭാഗം ഉദ്ഘാടനം ചെയ്തു

Aug 13, 2025 02:25 PM

തലശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ നവീകരിച്ച തീവ്ര പരിപാലന വിഭാഗം ഉദ്ഘാടനം ചെയ്തു

തലശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ നവീകരിച്ച തീവ്ര പരിപാലന വിഭാഗം ഉദ്ഘാടനം...

Read More >>
ഓണവിപണി ലക്ഷ്യമിട്ട്  സംസ്ഥാനത്ത് വ്യാജ വെളിച്ചെണ്ണ വ്യാപകം ; മിന്നൽ പരിശോധനയിൽ പിടികൂടിയത് 16,565 ലിറ്റർ നിലവാരം ഇല്ലാത്ത വെളിച്ചെണ്ണ

Aug 13, 2025 11:38 AM

ഓണവിപണി ലക്ഷ്യമിട്ട് സംസ്ഥാനത്ത് വ്യാജ വെളിച്ചെണ്ണ വ്യാപകം ; മിന്നൽ പരിശോധനയിൽ പിടികൂടിയത് 16,565 ലിറ്റർ നിലവാരം ഇല്ലാത്ത വെളിച്ചെണ്ണ

ഓണവിപണി ലക്ഷ്യമിട്ട് സംസ്ഥാനത്ത് വ്യാജ വെളിച്ചെണ്ണ വ്യാപകം ; മിന്നൽ പരിശോധനയിൽ പിടികൂടിയത് 16,565 ലിറ്റർ നിലവാരം ഇല്ലാത്ത വെളിച്ചെണ്ണ...

Read More >>
തളിപ്പറമ്പിൽ ഗുഡ്‌സ് ഓട്ടോറിക്ഷ ഡ്രൈവർക്ക്  മർദ്ദനം ; നാല് ചുമട്ടുതൊഴിലാളികൾക്കെതിരെ കേസ്

Aug 12, 2025 02:55 PM

തളിപ്പറമ്പിൽ ഗുഡ്‌സ് ഓട്ടോറിക്ഷ ഡ്രൈവർക്ക് മർദ്ദനം ; നാല് ചുമട്ടുതൊഴിലാളികൾക്കെതിരെ കേസ്

തളിപ്പറമ്പിൽ ഗുഡ്‌സ് ഓട്ടോറിക്ഷ ഡ്രൈവർക്ക് മർദ്ദനം ; നാല് ചുമട്ടുതൊഴിലാളികൾക്കെതിരെ...

Read More >>
Top Stories

News Roundup

//Truevisionall