(www.thalasserynews.in)തളിപ്പറമ്പ് മാർക്കറ്റിലെ എസ്.ടി.യു സംഘടനയിൽപ്പെട്ട ഷമീം, മുനീർ, സഹദ്, സൈബു എന്നിവർക്കെതിരെയാണ് കേസ്.ആഗസ്റ്റ് 9ന് രാവിലെ 10.30നാണ് സംഭവം നടന്നത്.
എസ്.ടി.യുവിലെ കുറച്ചാളുകൾ മദ്യപിച്ച് ഓഫീസിൽ പോകാറുണ്ട് എന്ന് പറഞ്ഞ വിരോധത്തിന് എസ്.ടി.യു ഓട്ടോതൊഴിലാളി യൂണിയനിൽ പെട്ട മുഹമ്മദ്കുഞ്ഞിയെ നാലുപേരും ചേർന്ന് കൈകൊണ്ടും ഇരുമ്പ് ഹുക്ക് കൊണ്ടും മർദ്ദിച്ചതായാണ് പരാതി
Goods autorickshaw driver assaulted in Taliparambi; Case filed against four porters