(www.thalasserynews.in)ഇന്നലെ ഉദ്ഘാടനം കഴിഞ്ഞ കൊടുവള്ളി മേൽപ്പാലത്തിൽ ആദ്യ അപകടം. നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ചുകയറുകയായിരുന്നു.
ബുധനാഴ്ച വൈകീട്ടോടെയായിരുന്നു അപകടം. കാറിലുണ്ടായിരുന്നവർക്ക് നിസ്സാര പരിക്കുകളേറ്റു..
First accident at the Thalassery Koduvally railway overbridge, which was inaugurated yesterday