തലശ്ശേരി:(www.thalasserynews.in)ആഗസ്ത് 15ന് രാവിലെ 9 മണിക്ക് യുവ വനിതാ മേജര്‍ സ്വാതി പതാക ഉയര്‍ത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കേരള ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ കെ വി മനോജ് കുമാര്‍ മുഖ്യാതിഥിയാകും. ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖം വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കും. ചടങ്ങില്‍ കാവുംഭാഗം എല്‍ പി സ്‌കൂള്‍ വിദ്യാര്‍ത്ഥികളും പങ്കെടുക്കും. വാര്‍ത്താസമ്മേളനത്തില്‍ ഷിജിന്‍ മുല്ലപ്പള്ളി, ഡിലിന്‍ പാറായി, എം വിദൂഷ് എന്നിവര്‍ പങ്കെടുത്തു
The 79th Independence Day will be celebrated extensively with various programs under the auspices of the Kalarimukku Janardhanan Memorial Library, Thalassery.