(www.thalasserynews.in)ബിജെപി ജില്ലാ കമ്മിറ്റി അംഗവും, തലശ്ശേരി മണ്ഡലം മുൻ പ്രസിഡണ്ടുമായിരുന്ന മാടപ്പീടിക ചെള്ളത്ത് മഠപ്പുരക്ക് സമീപം ശ്രീറാമിൽ കാട്ടിൽ പറമ്പത്ത് സജീവൻ (59) നിര്യാതനായി. തിരുവങ്ങാട് ദേവസ്വം സെക്യൂരിറ്റി ജീവനക്കാരനായിരുന്നു.
ഭാര്യ : ശോഭ.മക്കൾ : അശ്വന്ത്, അഭിനവ്.
സഹോദരങ്ങൾ: പ്രദീപ്, സുനിൽകുമാർ, സനൽകുമാർ, പ്രവീണ. സംസ്കാരം നാളെ ഉച്ചക്ക് 1 മണിക്ക് നിദ്രാതീരം വാതക സ്മശാനത്തിൽ.
Former BJP Thalassery constituency president Sajeevan passes away