തലശ്ശേരി:(www.thalasserrynews.in) തലശ്ശേരി തിരുവങ്ങാട്ടെ സൗപർണികയിൽ പി.പി.കരുണാകരൻ (77) അന്തരിച്ചു.
പാനൂർ സഹകരണ ബാങ്ക് ജീവനക്കാരൻ, പി.ആർ.കുറുപ്പ്, ഒ. കോരൻ എന്നിവർ മന്ത്രിയായപ്പോൾ പേഴ്സണൽ അസിസ്റ്റന്റ്, സുവർണ ഫൈനാൻസ് ഡെപ്യൂട്ടി ജനറൽ മാനേജർ എന്നീ സ്ഥാനങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

ഭാര്യ: ഡോ. പ്രസന്നഭായ് (സീനിയർ ഗൈനക്കോളജിസ്റ്റ്, റിട്ട.തലശേരി ഇന്ദിരാഗാന്ധി സഹകരണാശുപത്രി)
മക്കൾ: വിനീത് (ഓസ്ട്രേലിയ), വിവേക് (ആർകിടെക്റ്റ് കോഴിക്കോട്).
മരുമക്കൾ: ശ്വേത (ഓസ്ട്രേലിയ), അനുഷ (മമ്പറം).
സംസ്കാരം ഇന്ന് വൈകീട്ട് നാലിന് കണ്ടിക്കൽ ശ്മശാനത്തിൽ.
P.P. Karunakaran of Thalassery, personal staff of former ministers P.R. Kurup and O. Koran, passes away