തലശ്ശേരി : വടക്കുമ്പാട് എസ്.എൻ.പുരം വിപഞ്ചികയിൽ ചാത്തമ്പള്ളി ഭാസ്ക്കരൻ(70) അന്തരിച്ചു .സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1.30 ന് പിണറായി പന്തക്കപാറ വാതകശ്മശാനത്തിൽ.
പരേതരായ കുഞ്ഞാപ്പുവിൻ്റെയും കുഞ്ചിരയുടെയും മകനാണ്. പരേതയായ ചെറുവാരി വസന്ത ആണ് ഭാര്യ. സഹോദരങ്ങൾ ശാരദ, ശാന്ത, വസന്ത, ബാബു, പരേതരായ നാണു, ബാലൻ.
Chathampalli Bhaskaran passes away