ഇന്ന്‌ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത

ഇന്ന്‌  ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത
Oct 10, 2025 12:43 PM | By Rajina Sandeep

(www.panoornews.in)സംസ്ഥാനത്ത് വരും മണിക്കൂറിൽ വിവിധ ജില്ലകളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. മഴയ്‌ക്കൊപ്പം ശക്തമായ ഇടി മിന്നലിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു.

മഴയ്‌ക്കൊപ്പം കാറ്റിനും സാധ്യതയുണ്ട്. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട് ജില്ലകളിലും നേരിയ മഴയ്ക്ക് സാധ്യതയുണ്ട്.

Chance of rain with thunderstorms today

Next TV

Related Stories
കോഴിക്കോട് ബാലുശ്ശേരിയിൽ  11.5 ഗ്രാം എംഡിഎംഎയും, 7000 രൂപയുമായി കണ്ണൂർ സ്വദേശി ഉൾപ്പെടെ രണ്ടുപേർ പിടിയിൽ

Oct 10, 2025 02:49 PM

കോഴിക്കോട് ബാലുശ്ശേരിയിൽ 11.5 ഗ്രാം എംഡിഎംഎയും, 7000 രൂപയുമായി കണ്ണൂർ സ്വദേശി ഉൾപ്പെടെ രണ്ടുപേർ പിടിയിൽ

കോഴിക്കോട് ബാലുശ്ശേരിയിൽ 11.5 ഗ്രാം എംഡിഎംഎയും, 7000 രൂപയുമായി കണ്ണൂർ സ്വദേശി ഉൾപ്പെടെ രണ്ടുപേർ...

Read More >>
ചിത്രത്തിൽ നിന്ന് ചലച്ചിത്രത്തിലേക്ക് ; മഞ്ഞോടി  കേരള സ്കൂൾ ഓഫ് ആർട്സിലെ മുഴുവൻ വിദ്യാർത്ഥികളും  അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൻ്റെ ഭാഗമാകും

Oct 10, 2025 01:30 PM

ചിത്രത്തിൽ നിന്ന് ചലച്ചിത്രത്തിലേക്ക് ; മഞ്ഞോടി കേരള സ്കൂൾ ഓഫ് ആർട്സിലെ മുഴുവൻ വിദ്യാർത്ഥികളും അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൻ്റെ ഭാഗമാകും

മഞ്ഞോടി കേരള സ്കൂൾ ഓഫ് ആർട്സിലെ മുഴുവൻ വിദ്യാർത്ഥികളും അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൻ്റെ...

Read More >>
മാഹിയിൽ സർവ്വോദയ മണ്ഡലം ഗാന്ധി വിചാര സദസ്

Oct 10, 2025 10:43 AM

മാഹിയിൽ സർവ്വോദയ മണ്ഡലം ഗാന്ധി വിചാര സദസ്

മാഹിയിൽ സർവ്വോദയ മണ്ഡലം ഗാന്ധി വിചാര...

Read More >>
ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റ് ;  തലശേരിയിൽ ടൂറിങ്ങ് ടാക്കീസിന് തുടക്കമായി

Oct 9, 2025 02:15 PM

ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റ് ; തലശേരിയിൽ ടൂറിങ്ങ് ടാക്കീസിന് തുടക്കമായി

ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റ് ; തലശേരിയിൽ ടൂറിങ്ങ് ടാക്കീസിന്...

Read More >>
ക്യാൻസർ രോഗികൾക്ക് കെ എസ് ആർ ടി സി ബസുകളിൽ സമ്പൂർണ സൗജന്യ യാത്ര ;  'നിയമസഭയിൽ ഗതാഗത മന്ത്രിയുടെ വമ്പൻ പ്രഖ്യാപനം

Oct 9, 2025 01:23 PM

ക്യാൻസർ രോഗികൾക്ക് കെ എസ് ആർ ടി സി ബസുകളിൽ സമ്പൂർണ സൗജന്യ യാത്ര ; 'നിയമസഭയിൽ ഗതാഗത മന്ത്രിയുടെ വമ്പൻ പ്രഖ്യാപനം

ക്യാൻസർ രോഗികൾക്ക് കെ എസ് ആർ ടി സി ബസുകളിൽ സമ്പൂർണ സൗജന്യ യാത്ര ; 'നിയമസഭയിൽ ഗതാഗത മന്ത്രിയുടെ വമ്പൻ...

Read More >>
സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടർന്നേക്കും

Oct 9, 2025 11:24 AM

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടർന്നേക്കും

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ...

Read More >>
Top Stories

News Roundup

GCC News

//Truevisionall