മാഹി: (www.panoornews.in0കേരള സർവോദയ മണ്ഡലം, കണ്ണൂർ ജില്ല കമ്മിറ്റിയുടെ ഗാന്ധി ജയന്തി മാസാചാരണത്തോട് അനുബന്ധിച്ച് മാഹി തിലക് മെമ്മോറിയാൽ ആർട്സ് & സ്പോർട്സ് ക്ലബ്ബിൽ ഗാന്ധി വിചാരസദസ്സ് സംഘടിപ്പിച്ചു.
ഇന്ത്യ ഗാന്ധിജിയുടെ കാഴ്ചപ്പാടിൽ എന്ന വിഷയത്തെ ആസ്‌പദ മാക്കി ചൂര്യായി ചന്ദ്രൻ മാസ്റ്റർ പ്രഭാഷണം നടത്തി. സി. വി. രാജൻ പെരിങ്ങാടി ആദ്യക്ഷത വഹിച്ചു. അഡ്വ. പി. കെ. രവീന്ദ്രൻ, ടി. പി. ആർ നാഥ്, കെ. ഹരീന്ദ്രൻ, കെ. എം. പവിത്രൻ എന്നിവർ സംസാരിച്ചു
Sarvodaya Mandal Gandhi Vichara Sadas in Mahe