തലശ്ശേരി:(www.thalasserynews.in)തലശ്ശേരി സൈദാർ പള്ളിക്ക് സമീപം ജെ.ടി. റോഡിലെ സെനിയയിൽ ചന്ദ്രൻകണ്ടി സി.കെ. റാബിയ (80) നിര്യാതയായി. ഇരുമ്പ് വ്യാപാരിയായിരുന്ന പരേതനായ കെ.കെ. ഇസ്മായിൽ ഹാജിയുടെ ഭാര്യയാണ്. മക്കൾ: സുഹറ (ഒമാൻ), ആയിഷ, കദീജ (കോഴിക്കോട്), ജമീല, നസീമ (ദുബൈ), മിസ് രിയ (സൗദി), ആബൂട്ടി, മഹമൂദ് (ദുബൈ), അറഫാത്ത് (ബംഗളൂരു), പരേതനായ ലത്തീഫ്. മരുമക്കൾ: റഹൂഫ്, അഷ്റഫ് (കോഴിക്കോട്), ബഷീർ,
ഫസൽ (ദുബൈ), മൂസ (സൗദി), സമീന, ഫരീദ, ഷബ്ന, റസിയ, പരേതനായ മമ്മൂട്ടി. സഹോദരങ്ങൾ: പരേതരായ സി.കെ. ബീവി, ഹമീദ്, മറിയു. ഖബറടക്കം ഇന്ന് ഉച്ചക്ക് ഒരു മണിക്ക് തലശ്ശേരി സൈദാർ പള്ളി ഖബർസ്ഥാനിൽ.
Thalassery native Rabia passes away