തലശ്ശേരി:(www.thalasserynews.in)തലശ്ശേരി എരഞ്ഞോളി ചോനാടം നീലാഞ്ജനത്തിൽ സുരേന്ദ്രൻ (66) നിര്യാതനായി.തലശ്ശേരി പഴയ ബസ് സ്റ്റാൻഡിലെയും, ചോനാടത്തെയും വിജയ ബേക്കറികളുടെ ഉടമയാണ്.
പരേതനായ അനന്തന്റെയും മാധവിയുടെയും മകനാണ്.ഭാര്യ: ബീന.മക്കൾ: നീതൾ, തീർത്ഥ. മരുമക്കൾ: സുഖേഷ്, അവിനാഷ്.


സഹോദരങ്ങൾ: പുഷ്പ, സരോജിനി, പ്രസന്ന, പ്രേമി, ശശീന്ദ്രൻ, ഹരീന്ദ്രൻ.
Surendran, owner of Vijaya Bakery in Thalassery, passes away