കെഎസ്ഇബി റിട്ടയേഡ് സൂപ്രണ്ട് ബാലകൃഷ്ണൻ അന്തരിച്ചു

കെഎസ്ഇബി റിട്ടയേഡ് സൂപ്രണ്ട് ബാലകൃഷ്ണൻ അന്തരിച്ചു
Feb 28, 2025 03:29 PM | By Rajina Sandeep

തലശ്ശേരി :(www.thalasserynews.in) കെഎസ്ഇബി റിട്ടയേഡ് സൂപ്രണ്ട് ടെമ്പിൾ ഗേയ്റ്റ് ഉഷസ്സ് നിവാസിൽ ബാലകൃഷ്ണൻ (83) അന്തരിച്ചു. ശവസംസ്കാരം ഇന്ന്  രാവിലെ 9. 30ന് വീട്ടുവളപ്പിൽ നടന്നു 


ഭാര്യ: സാവിത്രി (റിട്ട. അദ്ധ്യാപിക സെൻ്റ് പീറ്റേഴ്സ് സ്കൂൾ ചാലിൽ)മക്കൾ: രൂപേഷ് (ഓസ്ട്രേലിയ), രേഖ (കടവത്തൂർ കൊ- ഓപ്പറേറ്റീവ് അർബൻ സൊസൈറ്റി) മരുമക്കൾ: ജസ്മിത തലശ്ശേരി, കെ. ചന്ദ്രൻ മാസ്റ്റർ വളയം (റിട്ട അദ്ധ്യാപകൻ ക്രസൻറ് എച്ച്.എസ്.എസ് വാണിമേൽ)

സഹോദരങ്ങൾ: വടകര കീഴൽ ബാലൻ നായർ, പരേതരായ വടകര കീഴൽ ശങ്കരൻ മാസ്റ്റർ, നാരായണി അമ്മ, നാരായൺ മാസ്റ്റർ.

KSEB Retired Superintendent Balakrishnan passes away

Next TV

Related Stories
മാവിലോടൻ സരോജിനി അന്തരിച്ചു

Oct 10, 2025 05:47 PM

മാവിലോടൻ സരോജിനി അന്തരിച്ചു

മാവിലോടൻ സരോജിനി...

Read More >>
വടക്കുമ്പാട്   ചാത്തമ്പള്ളി ഭാസ്ക്കരൻ അന്തരിച്ചു

Sep 16, 2025 11:49 AM

വടക്കുമ്പാട് ചാത്തമ്പള്ളി ഭാസ്ക്കരൻ അന്തരിച്ചു

ചാത്തമ്പള്ളി ഭാസ്ക്കരൻ അന്തരിച്ചു...

Read More >>
തലശേരിയിലെ വിജയ ബേക്കറി ഉടമ സുരേന്ദ്രൻ നിര്യാതനായി

Sep 16, 2025 10:20 AM

തലശേരിയിലെ വിജയ ബേക്കറി ഉടമ സുരേന്ദ്രൻ നിര്യാതനായി

തലശേരിയിലെ വിജയ ബേക്കറി ഉടമ സുരേന്ദ്രൻ...

Read More >>
തലശേരി സ്വദേശിനി റാബിയ നിര്യാതയായി

Aug 25, 2025 08:32 AM

തലശേരി സ്വദേശിനി റാബിയ നിര്യാതയായി

തലശേരി സ്വദേശിനി റാബിയ...

Read More >>
തലശേരി പിലാക്കൂൽ സ്വദേശി ഡോ.ഉസ്മാൻ കുട്ടി നിര്യാതനായി

Aug 19, 2025 01:54 PM

തലശേരി പിലാക്കൂൽ സ്വദേശി ഡോ.ഉസ്മാൻ കുട്ടി നിര്യാതനായി

തലശേരി പിലാക്കൂൽ സ്വദേശി ഡോ.ഉസ്മാൻ കുട്ടി...

Read More >>
Top Stories










News Roundup






GCC News






//Truevisionall