(www.thalasserynews.in)ധർമ്മടംവെള്ളൊഴുക്കിലെ പാറായി ലീല (79) അന്തരിച്ചു. അച്ഛൻ: പരേതനായ കാരായി കുഞ്ഞിരാമൻ. അമ്മ: പരേതയായ പാറായി ദേവി. ദിനേശ് ബീഡി ലേബലിംഗ് തൊഴിലാളി ആയിരുന്നു.
ഭർത്താവ്: പരേതനായ കൊക്കോടൻ നാണു. മക്കൾ: രജിത, രഞ്ജിത്ത് (ഒമാൻ), ശ്രീജിത്ത്. മരുമക്കൾ: ജയരാമൻ, സിന്ധു, ഉഷസ്സ്. മറ്റു സഹോദരങ്ങൾ: പി നളിനി (കുന്നോത്തു തെരു), പി സതീദേവി (വനിതാ കമ്മീഷൻ ചെയർപേഴ്‌സൺ), പി രമ, പി സുധ, പി വിനോദ്, പരേതനായ പി പുരുഷോത്തമൻ. സംസ്കാരം ചൊവ്വ രാവിലെ പത്തിന് പന്തക്കപാറ പ്രശാന്തിയിൽ.
CPM state committee member P Jayarajan's sister Leela passes away; funeral to be held tomorrow at 10 am


.gif)









































