തലശേരി :തലശ്ശേരി മാക്കൂട്ടം എസ് കെ മുക്ക് ജന്നത് വീട്ടിൽ തേരകടവത്ത് ഖെെറുന്നിസ (57) നിര്യാതയായി.
ഭര്‍ത്താവ്: അരായാൽ പുറത്ത് ചെറിയടി മഹമൂദ് (സൈദാർ പള്ളി മേഖല ശിഹാബ് തങ്ങൾ റിലീഫ് ട്രഷറർ).


മക്കള്‍: നദീര്‍, നിശാബ്, ജസ്മിന്‍ ഷാ, ജന്നത്ത്, നിദാല്‍, ഷമല്‍
മരുമക്കള്‍: മുംതാസ്, മസ്ന, ഫര്‍ഹാന, ഫിനാസ്,മസ്‌ബാന, ഫാത്തിമ സഹറ
ഖബറടക്കം വ്യാഴാഴ്ച രാവിലെ 10 മണിക്ക് സെെദാര്‍പള്ളിയില്‍..
Khairunnisa, a native of Makkootam, Thalassery, passed away