തലശേരി: (www.thalasserynews.in)തലശേരി മാടപ്പീടിക രേവതിയില്‍ ഡോ. കെ. പത്മാക്ഷന്‍ (60) അന്തരിച്ചു. മാങ്ങാട്ടുപറമ്പ് ഗവ.വുമണ്‍ ആന്‍ഡ് ചില്‍ഡ്രന്‍സ് ഹോമിലെ ഗൈനക്കോളജിസ്റ്റായിരുന്നു. ഭാര്യ: ഡോ. കെ. ഷീല (തലശേരി ഇന്ദിരാഗാന്ധി ആശുപത്രി ഇ.എന്‍.ടി സര്‍ജന്‍).
മക്കള്‍: ഷിഖ പത്മാക്ഷന്‍ (എന്‍ജിനിയര്‍, കാലിഫോര്‍ണിയ),ഡോ. ശ്രേഖ (ഇ.എന്‍.ടി സര്‍ജന്‍, ഫോര്‍ട്ടീസ് ആശുപത്രി,മുംബൈ).
മരുമക്കള്‍: ജയേഷ് (കാലിഫോര്‍ണിയ), ഡോ. രുഷാന്‍ (മുംബൈ). സഹോദരങ്ങള്‍: പവിത്രന്‍ (ബംഗളൂരു), പ്രഭാകരന്‍ (റിട്ട. ഓഫിസര്‍, കനറാ ബാങ്ക്), ശാന്ത (കോഴിക്കോട്), പങ്കജാക്ഷന്‍ (റിട്ട. ഗവ. ജൂനിയര്‍ സൂപ്രണ്ട് ഗവ. കോളജ്), പരേതരായ പുരുഷോത്തമന്‍, ലീല, സരോജിനി. സംസ്‌കാരം നാളെ രാവിലെ 11ന് കണ്ടിക്കല്‍ നിദ്രാതീരത്ത്.
Dr. K. Padmakshan of Thalassery is now remembered; Funeral tomorrow in Kandikal


.gif)









































