കവിയൂരിലെ റിട്ട. അധ്യാപിക പാലോളി മീത്തൽ പ്രഭാവതി അന്തരിച്ചു

കവിയൂരിലെ റിട്ട. അധ്യാപിക പാലോളി മീത്തൽ പ്രഭാവതി  അന്തരിച്ചു
Dec 2, 2025 10:36 AM | By Rajina Sandeep

തലശ്ശേരി: കവിയൂരിലെ റിട്ട. അധ്യാപിക പാലോളി മീത്തൽ പ്രഭാവതി ( 80) അന്തരിച്ചു.സംസക്കാരം ഇന്ന് ചൊവ്വാഴ്ച ഉച്ചക്ക് 12 മണിക്ക് കവിയൂരിലെ വീട്ടുവളപ്പിൽ.പെരിങ്ങാടി മമ്മി മുക്ക് എം എം എൽപി സ്ക്കൂൾ അധ്യാപികയായാണ് വിരമിച്ചത്.

ഭർത്താവ്:പരേതനായ പി പി മുകുന്ദൻ മാസ്റ്റർ. മക്കൾ: ഷേനിയ പ്രിയദർശിനി , തുഷാര സംഗീത മരുമക്കൾ: രജീഷ് (മസ്കറ്റ്) , നിർമൽ (യു.കെ) സഹോദരൻ: .പരേതനായ രവീന്ദ്രൻ .

Retired teacher Paloli Meethal Prabhavathi of Kaviyoor passes away

Next TV

Related Stories
ധർമ്മടത്തെ 'സഖാവ് പണിക്കൻ രാജൻ' ഇനി ഓർമ്മ

Apr 15, 2026 12:27 PM

ധർമ്മടത്തെ 'സഖാവ് പണിക്കൻ രാജൻ' ഇനി ഓർമ്മ

ധർമ്മടത്തെ 'സഖാവ് പണിക്കൻ രാജൻ' ഇനി...

Read More >>
തലശേരിയെ ഫ്രെയിമിലാക്കിയ ഫോട്ടോഗ്രാഫർ ശ്യാം ഇനി ഓർമ്മ

Feb 6, 2026 10:41 AM

തലശേരിയെ ഫ്രെയിമിലാക്കിയ ഫോട്ടോഗ്രാഫർ ശ്യാം ഇനി ഓർമ്മ

തലശേരിയെ ഫ്രെയിമിലാക്കിയ ഫോട്ടോഗ്രാഫർ ശ്യാം ഇനി ഓർമ്മ...

Read More >>
ചിറക്കര മോറക്കുന്ന് റോഡിൽ അൽ ഫലാഹിൽഫാത്തിമ ലിയ  നിര്യാതയായി

Jan 30, 2026 02:22 PM

ചിറക്കര മോറക്കുന്ന് റോഡിൽ അൽ ഫലാഹിൽഫാത്തിമ ലിയ നിര്യാതയായി

ചിറക്കര മോറക്കുന്ന് റോഡിൽ അൽ ഫലാഹിൽഫാത്തിമ ലിയ ...

Read More >>
തലശേരിയിലെ സി കെ പി അബ്ദുള്ള കേയി വിടവാങ്ങി

Jan 17, 2026 10:25 AM

തലശേരിയിലെ സി കെ പി അബ്ദുള്ള കേയി വിടവാങ്ങി

തലശേരിയിലെ സി കെ പി അബ്ദുള്ള കേയി...

Read More >>
തലശേരിയിലെ ഡോ. കെ. പത്മാക്ഷന്‍ ഇനി ഓർമ്മ ; സംസ്കാരം നാളെ കണ്ടിക്കലിൽ

Dec 30, 2025 06:33 PM

തലശേരിയിലെ ഡോ. കെ. പത്മാക്ഷന്‍ ഇനി ഓർമ്മ ; സംസ്കാരം നാളെ കണ്ടിക്കലിൽ

തലശേരിയിലെ ഡോ. കെ. പത്മാക്ഷന്‍ ഇനി ഓർമ്മ ; സംസ്കാരം നാളെ...

Read More >>
Top Stories

Entertainment News