തലശ്ശേരി:(www.thalasserynews.in) തലശ്ശേരി മാടപീടികയിലെ പരേതരായ കോമത്ത് ഉസ്മാന്റെയും, എ.എൻ സെറീനയുടെയും മകൾ എ.എൻ ആമിന (42) അന്തരിച്ചു. ഭർത്താവ് എ.കെ നിഷാദ് (മസ്‌ക്കറ്റ്). മക്കൾ : ഫാത്തിമ നൗറിൻ (CA), അഹമ്മദ് നിഷാദ് (BTech വെല്ലൂർ), സാറ എ.എൻ ഷാഹിർ മറ്റൊരു സഹോദരനാണ്. ഖബറടക്കം : വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് വയലളം മസ്ജിദ് ഖബർസ്ഥാനിൽ..
Speaker Adv. A.N. Shamseer's sister A.N. Amina passes away; funeral to be held tomorrow at 12 at Vayalam Mosque



.gif)
































