Jan 8, 2026 02:03 PM

തലശ്ശേരി:   (www.thalasserynews.in)തമിഴ് ലിബറേഷൻ ഓർഗനൈസേഷൻ മെയിൽ വഴിയാണ് ഭീഷണി മുഴക്കിയത്. ഇതേ തുടർന്ന് സ്ഥലത്ത് ബോംബ് - ഡോഗ് സ്ക്വാഡുകൾ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. സിപിഎം നേതാവ് തലായിലെ ലതേഷ് വധക്കേസ് കോടതി ഇന്ന് പരിഗണിക്കുന്നതിനാൽ വൻ പൊലീസ് സന്നാഹവും കോടതിയിലെത്തിയിരുന്നു.

Bomb threat to Thalassery court

Next TV

Top Stories