കണ്ണൂരിൽ 'ടെക് ഫെസ്റ്റ് 2026' ജനുവരി 7,8 തീയ്യതികളിൽ

കണ്ണൂരിൽ 'ടെക് ഫെസ്റ്റ് 2026' ജനുവരി 7,8 തീയ്യതികളിൽ
Jan 7, 2026 06:30 PM | By Rajina Sandeep

ഇലക്ട്രിക്കൽ വയർമെൻ ആൻറ് സൂപ്പർവൈസേഴ്സ് അസോസിയേഷൻ ഓഫ് കേരള കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനു:7,8 തീയ്യതികളിൽ" ടെക്ഫെസ്റ്റ് 2027" നടത്തുമെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു. വൈദ്യുതിമേഖലയിലെതൊഴിലാളികൾക്കുള്ള ടെക്നിക്കൽ ക്ലാസും വിവിധ കമ്പനികളുടെ ഉൽപ്പന്നപ്രദർശനവുംപരിചയപ്പെടുത്തലുമാണ് ടെക്ഫെസ്റ്റ്.

ജനു: 8 ന് ജില്ലാ പഞ്ചായത്ത് പ്രസി: അഡ്വ: ബിനോയ് കുര്യൻ പരിപാടി ഉൽഘാടനം ചെയ്യും. 7ന് രാവിലെ 10 മണിക്ക് കെ എസ് ഇ ബി ചീഫ് എഞ്ചിനീയർ ഹരീശൻ മൊട്ടമ്മൽകാര്യങ്ങൾ വിശദീകരിക്കും.തുടർന്ന് ഇന്റേണൽ വയറിങ്ങും വൈദ്യുതി സുരക്ഷയും എന്ന വിഷയത്തിൽ കെ എസ് ഇ ബി റിട്ട: അസി:എഞ്ചിനീയർ എ സി ബാബു ക്ലാസെടുക്കും. പരിപാടിയുടെ ഭാഗമായി 40 ഓളം കമ്പനികൾ അവരുടെ ഉൽപ്പന്നങ്ങൾ പരിചയപ്പെടുത്തുകയു ക്ലാസെടുക്കുക ചെയ്യും. തൊഴിലാളികൾക്കുള്ള സൗജന്യ സംരക്ഷ - ആപ്പ് റജിസ്ട്രേഷൻക്യാമ്പും പരിപാടിയിൽ ഉൾപ്പെടുത്തീട്ടുണ്ടെന്ന് ജില്ലാ സിക്രട്ടറിബാബുകാറ്റാടിപറഞ്ഞു.

അശാസ്ത്രീയമായവയറിംഗ് മൂലമുണ്ടാകുന്നതീപ്പിടുത്തങ്ങളും അപകടങ്ങളും മരണങ്ങള് അടുത്ത കാലത്തായി ജില്ലയിലടക്കം വർദ്ദിച്ചു വരികയാണ്. വാർത്താ സമ്മേളനത്തിൽ രാമകൃഷ്ണൻ ടി,സുനിൽകുമാർ ,ടെക്ഫെസ്റ്റ് ചെയർമാൻ നിയാസ് പി എ , ജനറൽ കൺവീനർ കെ പി അനൂപ് എന്നിവരും പങ്കെടുത്തു.

'Tech Fest 2026' to be held in Kannur on January 7th and 8th

Next TV

Related Stories
22ന് സിനിമ കാണാൻ പറ്റില്ല ;  സംഘടനകളുടെ പണിമുടക്കിനെ തുടർന്ന്  തിയേറ്ററുകള്‍ അടച്ചിടും

Jan 10, 2026 10:40 AM

22ന് സിനിമ കാണാൻ പറ്റില്ല ; സംഘടനകളുടെ പണിമുടക്കിനെ തുടർന്ന് തിയേറ്ററുകള്‍ അടച്ചിടും

22ന് സിനിമ കാണാൻ പറ്റില്ല ; സംഘടനകളുടെ പണിമുടക്കിനെ തുടർന്ന് തിയേറ്ററുകള്‍...

Read More >>
ടിക്കറ്റ് വരുമാനത്തിൽ ഉയർന്ന പ്രതിദിന കലക്ഷനുമായി വീണ്ടും കണ്ണൂർ കെഎസ്ആർടിസി

Jan 9, 2026 11:54 AM

ടിക്കറ്റ് വരുമാനത്തിൽ ഉയർന്ന പ്രതിദിന കലക്ഷനുമായി വീണ്ടും കണ്ണൂർ കെഎസ്ആർടിസി

ടിക്കറ്റ് വരുമാനത്തിൽ ഉയർന്ന പ്രതിദിന കലക്ഷനുമായി വീണ്ടും കണ്ണൂർ...

Read More >>
ആധാര്‍ സേവനങ്ങള്‍ക്ക് ഇനി ഔദ്യോഗിക ചിഹ്നം

Jan 9, 2026 11:44 AM

ആധാര്‍ സേവനങ്ങള്‍ക്ക് ഇനി ഔദ്യോഗിക ചിഹ്നം

ആധാര്‍ സേവനങ്ങള്‍ക്ക് ഇനി ഔദ്യോഗിക...

Read More >>
വയനാട്  ഉത്സവത്തിനിടെ ആന ഇടഞ്ഞു ; രണ്ട് പാപ്പാന്മാർക്ക് പരിക്ക്, ഒഴിവായത് വൻ അപകടം

Jan 8, 2026 10:41 PM

വയനാട് ഉത്സവത്തിനിടെ ആന ഇടഞ്ഞു ; രണ്ട് പാപ്പാന്മാർക്ക് പരിക്ക്, ഒഴിവായത് വൻ അപകടം

വയനാട് ഉത്സവത്തിനിടെ ആന ഇടഞ്ഞു ; രണ്ട് പാപ്പാന്മാർക്ക് പരിക്ക്, ഒഴിവായത് വൻ അപകടം...

Read More >>
തലശേരിയിലെ സി പി എം നേതാവ് ലതേഷ് വധം ; ബി ജെ പി ആർ എസ് എസ് പ്രവർത്തകരായ  പ്രതികൾക്ക് ജീവപര്യന്തം കഠിന തടവ്

Jan 8, 2026 02:19 PM

തലശേരിയിലെ സി പി എം നേതാവ് ലതേഷ് വധം ; ബി ജെ പി ആർ എസ് എസ് പ്രവർത്തകരായ പ്രതികൾക്ക് ജീവപര്യന്തം കഠിന തടവ്

തലശേരിയിലെ സി പി എം നേതാവ് ലതേഷ് വധം ; ബി ജെ പി ആർ എസ് എസ് പ്രവർത്തകരായ പ്രതികൾക്ക് ജീവപര്യന്തം കഠിന...

Read More >>
തലശ്ശേരി കോടതിക്ക് ബോംബ് ഭീഷണി

Jan 8, 2026 02:03 PM

തലശ്ശേരി കോടതിക്ക് ബോംബ് ഭീഷണി

തലശ്ശേരി കോടതിക്ക് ബോംബ്...

Read More >>
Top Stories