'അമ്മ' പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേതാ മേനോനും, ദേവനും മത്സര രംഗത്ത് ; മറ്റുള്ളവർ പത്രിക പിൻവലിച്ചു

'അമ്മ' പ്രസിഡന്റ് സ്ഥാനത്തേക്ക്  ശ്വേതാ മേനോനും, ദേവനും മത്സര രംഗത്ത് ; മറ്റുള്ളവർ പത്രിക പിൻവലിച്ചു
Jul 31, 2025 08:23 PM | By Rajina Sandeep

(www.thalasserynews.in)അമ്മ സംഘടനയുടെ പ്രസിഡന്‍റ് സ്ഥാനത്തേക്കുള്ള മത്സരം ശ്വേതാ മേനോനും ദേവനും തമ്മിൽ. മറ്റെല്ലാവരും പത്രിക പിൻവലിച്ചു. വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്കുള്ള മത്സരത്തിൽ നിന്ന് നവ്യാ നായരും പിന്മാറിയിട്ടുണ്ട്. മറ്റു താരങ്ങൾ പലരും പിൻമാറിയ സാഹചര്യത്തിലാണ് താനും പിൻമാറിയതെന്ന് നവ്യ പറഞ്ഞു. നാസർ ലത്തീഫ്, ജയൻ ചേർത്തല, ലക്ഷ്മിപ്രിയ, ആശ അരവിന്ദ് എന്നിവരാണ് മത്സര രംഗത്തുള്ളത്.

അതേസമയം, അൻസിബ ഹസൻ ജോയിന്റ് സെക്രട്ടറി സ്ഥാനത്ത് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് രവീന്ദ്രനും കുക്കൂ പരമേശ്വരനും തമ്മിലാണ് മത്സരം. അനൂപ് ചന്ദ്രനും, ഉണ്ണി ശിവപാലും തമ്മിൽ ട്രഷറർ സ്ഥാനത്തേക്കും മൽസരം നടക്കും. ഓഗസ്റ്റ് 15നാണ് തെരഞ്ഞെടുപ്പ്.

Shweta Menon and Devan in the fray for the post of 'Amma' president; others withdraw their nominations

Next TV

Related Stories
സിനിമാതാരം ബിജുക്കുട്ടന് വാഹനാപകടത്തിൽ പരിക്ക് ; കാർ ലോറിയിൽ ഇടിച്ചു കയറി

Aug 15, 2025 02:53 PM

സിനിമാതാരം ബിജുക്കുട്ടന് വാഹനാപകടത്തിൽ പരിക്ക് ; കാർ ലോറിയിൽ ഇടിച്ചു കയറി

സിനിമാതാരം ബിജുക്കുട്ടന് വാഹനാപകടത്തിൽ പരിക്ക് ; കാർ ലോറിയിൽ ഇടിച്ചു...

Read More >>
സ്വാതന്ത്ര്യ ദിനം തലശേരിയിൽ യൂത്ത് ലീഗ്  ജനാധിപത്യ സംരക്ഷണ ദിനമായി ആഘോഷിച്ചു

Aug 15, 2025 01:07 PM

സ്വാതന്ത്ര്യ ദിനം തലശേരിയിൽ യൂത്ത് ലീഗ് ജനാധിപത്യ സംരക്ഷണ ദിനമായി ആഘോഷിച്ചു

സ്വാതന്ത്ര്യ ദിനം തലശേരിയിൽ യൂത്ത് ലീഗ് ജനാധിപത്യ സംരക്ഷണ ദിനമായി...

Read More >>
തലശേരി കളരിമുക്ക് ജനാർദ്ദന സ്മാരക വായനശാല  സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു.

Aug 15, 2025 12:16 PM

തലശേരി കളരിമുക്ക് ജനാർദ്ദന സ്മാരക വായനശാല സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു.

തലശേരി കളരിമുക്ക് ജനാർദ്ദന സ്മാരക വായനശാല സ്വാതന്ത്ര്യദിനാഘോഷം...

Read More >>
തുടരും ; സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരാൻ സാധ്യത.

Aug 14, 2025 07:56 PM

തുടരും ; സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരാൻ സാധ്യത.

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരാൻ സാധ്യത....

Read More >>
തലശ്ശേരി എം ഇ എസ് സ്കൂളിന്റെ  ആർട്സ് ഫെസ്റ്റ് ബാവോത്സവ് 2025 ശ്രദ്ധേയമായി.

Aug 14, 2025 05:10 PM

തലശ്ശേരി എം ഇ എസ് സ്കൂളിന്റെ ആർട്സ് ഫെസ്റ്റ് ബാവോത്സവ് 2025 ശ്രദ്ധേയമായി.

തലശ്ശേരി എം ഇ എസ് സ്കൂളിന്റെ ആർട്സ് ഫെസ്റ്റ് ബാവോത്സവ് 2025...

Read More >>
ബിഎസ്ഇ  കമ്പ്യൂട്ടര്‍  സയന്‍സ് ബിരുദ ക്ലാസില്‍ ഏതാനും  സീറ്റുകള്‍  ഒഴിവുണ്ട്.

Aug 14, 2025 11:21 AM

ബിഎസ്ഇ കമ്പ്യൂട്ടര്‍ സയന്‍സ് ബിരുദ ക്ലാസില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്.

ബിഎസ്ഇ കമ്പ്യൂട്ടര്‍ സയന്‍സ് ബിരുദ ക്ലാസില്‍ ഏതാനും സീറ്റുകള്‍ ...

Read More >>
Top Stories

News Roundup

//Truevisionall