ജീവകാരുണ്യ പ്രവർത്തകൻ സെയ്ദാർ പള്ളിയിലെ സി ടി അമീർ നിര്യാതനായി
adimage

adimage

ജീവകാരുണ്യ പ്രവർത്തകൻ സെയ്ദാർ പള്ളിയിലെ സി ടി അമീർ നിര്യാതനായി

ജീവകാരുണ്യ പ്രവർത്തകൻ സെയ്ദാർ പള്ളിയിലെ സി ടി അമീർ നിര്യാതനായി adimage
2026-07-13T10:20:00 | By Rajina Sandeep

(www.thalasserynews.in)ജീവകാരുണ്യ പ്രവർത്തകൻ സൈദാർപള്ളി പൂവത്താൻകണ്ടി കാരുണ്യയിൽചെറിയ തൈത്തോടത്ത് സി ടി അമീർ (77) നിര്യാതനായി.

ദീർഘകാലം മസ്കത്തിലായിരുന്നു.കേരള ഇസ്ലാമിക് അസോസിയേഷൻ മസ്കത്ത് ഘടകം സ്ഥാപക നേതാക്കളിൽ ഒരാളും ട്രഷററുമായിരുന്നു.ജമാഅത്തെ ഇസ്ലാമി അംഗം,ഹുദാ മോറൽ മദ്രസ രക്ഷാധികാരി, തണൽ മസ്ജിദ് കമ്മിറ്റി പ്രസിഡന്റ്, ഇസ്‌ലാമിക് സെൻറർ ഡയറക്‌ടർ ബോർഡ് മെമ്പർ,

നന്മ വെൽഫെയർ സൊസൈറ്റി വൈസ് പ്രസിഡന്റ്, ഫ്രണ്ട്സ് ഫോറം സെക്രട്ടറി, ടി എം എ സ്ഥാപകാംഗം, തലശ്ശേരി ബൈത്തുസക്കാത്ത് ജോയിന്റ് സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചുവരുന്നു.

ഭാര്യ: പരേതയായ ഫാത്തിമ അമീർ (പൂവത്താൻകണ്ടി).മക്കൾ: റിഷ്ദിൻ അമീർ (കുവൈത്ത്), സറാറത്ത് അമീർ, ജസീം അമീർ (മസ്കത്ത്), ജവാദ് അമീർ (കുവൈത്ത്), റഷാദ് അമീർ (ബഹ്റൈൻ).

മരുമക്കൾ: ശുജാഅത്ത് റിഷ്ദിൻ (കണ്ണൂർ), എൻ എൻ ഫായിസ് (മസ്കത്ത്), അഫ്സാന സൈഫുദ്ദീൻ (വടക്കുമ്പാട്), ശിബില ഷെറിൻ (പെരിങ്ങാടി), ആദില ഹമീദ് (പെരിങ്ങാടി).

Content Highlight: Philanthropist C.T. Ameer of Saidar Pally has passed away.

adimage

Next TV

adimage
Related Stories
കോൺഗ്രസ് നേതാവ് എംപി അരവിന്ദാക്ഷന്റെ സഹോദരൻ എം.പി.കൃഷ്ണദാസ് നിര്യാതനായി.

Jul 11, 2026 08:14 PM

കോൺഗ്രസ് നേതാവ് എംപി അരവിന്ദാക്ഷന്റെ സഹോദരൻ എം.പി.കൃഷ്ണദാസ് നിര്യാതനായി.

കോൺഗ്രസ് നേതാവ് എംപി അരവിന്ദാക്ഷന്റെ സഹോദരൻ എം.പി.കൃഷ്ണദാസ്...

Read More >>
ടാക്സ് കൺസൾട്ടന്റ് തലശേരിയിലെ പി.വി. പ്രഭാകരൻ നിര്യാതനായി.

Jul 8, 2026 12:33 PM

ടാക്സ് കൺസൾട്ടന്റ് തലശേരിയിലെ പി.വി. പ്രഭാകരൻ നിര്യാതനായി.

ടാക്സ് കൺസൾട്ടന്റ് തലശേരിയിലെ പി.വി. പ്രഭാകരൻ...

Read More >>
ചി​ന്ന​ക്ക​നാ​ലി​ൽ വീ​ടി​ന് നേ​രെ കാ​ട്ടാ​ന ആ​ക്ര​മ​ണം

Jul 6, 2026 02:24 PM

ചി​ന്ന​ക്ക​നാ​ലി​ൽ വീ​ടി​ന് നേ​രെ കാ​ട്ടാ​ന ആ​ക്ര​മ​ണം

ചി​ന്ന​ക്ക​നാ​ലി​ൽ വീ​ടി​ന് നേ​രെ കാ​ട്ടാ​ന...

Read More >>
adimage
സംസ്ഥാനത്ത് മഴ തുടരുന്നു; ഇന്ന് 11 ജില്ലകളിൽ യെല്ലോ അലർട്ട്

Jul 4, 2026 12:10 PM

സംസ്ഥാനത്ത് മഴ തുടരുന്നു; ഇന്ന് 11 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് മഴ തുടരുന്നു; ഇന്ന് 11 ജില്ലകളിൽ യെല്ലോ...

Read More >>
വയലളം  അനന്ദ്ഭവനിൽ  ടി.വി സതി അന്തരിച്ചു

Jul 2, 2026 03:29 PM

വയലളം അനന്ദ്ഭവനിൽ ടി.വി സതി അന്തരിച്ചു

വയലളം പി. പി അനന്തൻ റോഡിൽ അനന്ദ്ഭവനിൽ ടി.വി സതി...

Read More >>
പാലയാട്ടെ മൊട്ടേമ്മൽ ബാലൻ അന്തരിച്ചു.

Jul 2, 2026 02:26 PM

പാലയാട്ടെ മൊട്ടേമ്മൽ ബാലൻ അന്തരിച്ചു.

പാലയാട്ടെ മൊട്ടേമ്മൽ ബാലൻ...

Read More >>
adimage adimage
Top Stories










News Roundup






GCC News






Entertainment News





adimage