(www.thalasserynews.in)കണ്ണൂർ താലൂക്ക് റിട്ട.അസി.സപ്ലൈ ഓഫീസർ മമ്പറംകോട്ടം സൗപർണികയിൽ എം.പി കൃഷ്ണദാസ് (70) നിര്യാതനായി.
കെ.എസ്.എസ്.പി.എ സംസ്ഥാന ഓഡിറ്റർ, പിണറായി മുട്ടേരി പുതിയ വീട് കുക്ഷിശാസ്തപ്പൻ ക്ഷേത്രം സെക്രട്ടറി, കോട്ടം സഹൃദയ വേദി സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു. എൻ.ജി.ഒ അസോസിയേഷൻ കണ്ണൂർ ജില്ലാ മുൻ ഖജാൻജിയും, കോട്ടം ജവഹർ വായനശാല മുൻ സെക്രട്ടറിയുമാണ്.
ഭാര്യ : കെ.ലളിത.മക്കൾ : എ.പ്രിയങ്ക,എ.സംഗീത.മരുമക്കൾ:അശ്വിൻ പൊതുവാൾ (പയ്യന്നൂർ), ഡിജിൻ (കോട്ടം).
സഹോദരങ്ങൾ എം.പി.അരവിന്ദാക്ഷൻ(തലശ്ശേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ്),എം.പി.സുധീർ കുമാർ,


എം.പി.ഉഷാകുമാരി,പരേതനായ എം.പി.വേണുഗോപാലൻ. സംസ്കാരം ഞായറാഴ്ച രണ്ടിന് പന്തക്കപ്പാറ വാതക ശ്മശാനത്തിൽ.
Content Highlight: M.P. Krishnadas, brother of Congress leader M.P. Aravindakshan, has passed away.














































