സംസ്ഥാനത്ത് മഴ തുടരുന്നു; ഇന്ന് 11 ജില്ലകളിൽ യെല്ലോ അലർട്ട്
adimage

adimage

സംസ്ഥാനത്ത് മഴ തുടരുന്നു; ഇന്ന് 11 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് മഴ തുടരുന്നു; ഇന്ന് 11 ജില്ലകളിൽ യെല്ലോ അലർട്ട് adimage
2026-07-04T12:10:00 | By Rajina Sandeep

(www.thalasserynews.in)സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. ഇന്ന് 11 ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ചൊവ്വാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ നിർദേശം. പത്തനംതിട്ട,കോട്ടയം, ഇടുക്കി,എറണാകുളം, തൃശൂർ,പാലക്കാട്,മലപ്പുറം,കോഴിക്കോട്,വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. കേരള-കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മീൻപിടിത്തത്തിനുള്ള നിരോധനം തുടരുകയാണ്.

Content Highlight: Rain continues in the state; yellow alert in 11 districts today.

adimage

Next TV

adimage
Related Stories
ജീവകാരുണ്യ പ്രവർത്തകൻ സെയ്ദാർ പള്ളിയിലെ സി ടി അമീർ നിര്യാതനായി

Jul 13, 2026 10:20 AM

ജീവകാരുണ്യ പ്രവർത്തകൻ സെയ്ദാർ പള്ളിയിലെ സി ടി അമീർ നിര്യാതനായി

ജീവകാരുണ്യ പ്രവർത്തകൻ സൈദാർപള്ളി പൂവത്താൻകണ്ടി കാരുണ്യയിൽചെറിയ തൈത്തോടത്ത് സി ടി അമീർ...

Read More >>
കോൺഗ്രസ് നേതാവ് എംപി അരവിന്ദാക്ഷന്റെ സഹോദരൻ എം.പി.കൃഷ്ണദാസ് നിര്യാതനായി.

Jul 11, 2026 08:14 PM

കോൺഗ്രസ് നേതാവ് എംപി അരവിന്ദാക്ഷന്റെ സഹോദരൻ എം.പി.കൃഷ്ണദാസ് നിര്യാതനായി.

കോൺഗ്രസ് നേതാവ് എംപി അരവിന്ദാക്ഷന്റെ സഹോദരൻ എം.പി.കൃഷ്ണദാസ്...

Read More >>
ടാക്സ് കൺസൾട്ടന്റ് തലശേരിയിലെ പി.വി. പ്രഭാകരൻ നിര്യാതനായി.

Jul 8, 2026 12:33 PM

ടാക്സ് കൺസൾട്ടന്റ് തലശേരിയിലെ പി.വി. പ്രഭാകരൻ നിര്യാതനായി.

ടാക്സ് കൺസൾട്ടന്റ് തലശേരിയിലെ പി.വി. പ്രഭാകരൻ...

Read More >>
adimage
ചി​ന്ന​ക്ക​നാ​ലി​ൽ വീ​ടി​ന് നേ​രെ കാ​ട്ടാ​ന ആ​ക്ര​മ​ണം

Jul 6, 2026 02:24 PM

ചി​ന്ന​ക്ക​നാ​ലി​ൽ വീ​ടി​ന് നേ​രെ കാ​ട്ടാ​ന ആ​ക്ര​മ​ണം

ചി​ന്ന​ക്ക​നാ​ലി​ൽ വീ​ടി​ന് നേ​രെ കാ​ട്ടാ​ന...

Read More >>
വയലളം  അനന്ദ്ഭവനിൽ  ടി.വി സതി അന്തരിച്ചു

Jul 2, 2026 03:29 PM

വയലളം അനന്ദ്ഭവനിൽ ടി.വി സതി അന്തരിച്ചു

വയലളം പി. പി അനന്തൻ റോഡിൽ അനന്ദ്ഭവനിൽ ടി.വി സതി...

Read More >>
പാലയാട്ടെ മൊട്ടേമ്മൽ ബാലൻ അന്തരിച്ചു.

Jul 2, 2026 02:26 PM

പാലയാട്ടെ മൊട്ടേമ്മൽ ബാലൻ അന്തരിച്ചു.

പാലയാട്ടെ മൊട്ടേമ്മൽ ബാലൻ...

Read More >>
adimage adimage
Top Stories










News Roundup






GCC News






adimage