ടാക്സ് കൺസൾട്ടന്റ് തലശേരിയിലെ പി.വി. പ്രഭാകരൻ നിര്യാതനായി.
adimage

adimage

ടാക്സ് കൺസൾട്ടന്റ് തലശേരിയിലെ പി.വി. പ്രഭാകരൻ നിര്യാതനായി.

ടാക്സ് കൺസൾട്ടന്റ് തലശേരിയിലെ പി.വി. പ്രഭാകരൻ നിര്യാതനായി. adimage
2026-07-08T12:33:00 | By Rajina Sandeep

തലശ്ശേരി:  (www.thalasserynews.in)തലശ്ശേരി തിരുവങ്ങാട് അപർണ്ണയിൽ പി.വി.പ്രഭാകരൻ അടിയോടി (88) അന്തരിച്ചു. ടാക്സ് കൺസൾട്ടൻ്റ് ആയിരുന്നു.

പരേതരായ ചോഴൻ പുതിയ വീട്ടിൽ നാരായണ കുറുപ്പിന്റെയും നായിപ്പാടി അമ്മു അമ്മയുടെയും മകനാണ്.

ഭാര്യ: വി. കമല. മക്കൾ: ശ്രീകല(ഡൽഹി), ശശികല (കോയമ്പത്തൂർ), ശ്യാം കിഷോർ (ചെന്നൈ).

മരുമക്കൾ :രാജീവ്(ഡൽഹി), രാകേഷ് (കോയമ്പത്തൂർ).

സഹോദരങ്ങൾ: ഹരീന്ദ്രനാഥ്, പരേതരായ രാധഅമ്മ, ദിവാകരൻ അടിയോടി, ചന്ദ്രിക.

Content Highlight: Tax consultant P.V. Prabhakaran from Thalassery has passed away.

adimage

Next TV

adimage
Related Stories
ജീവകാരുണ്യ പ്രവർത്തകൻ സെയ്ദാർ പള്ളിയിലെ സി ടി അമീർ നിര്യാതനായി

Jul 13, 2026 10:20 AM

ജീവകാരുണ്യ പ്രവർത്തകൻ സെയ്ദാർ പള്ളിയിലെ സി ടി അമീർ നിര്യാതനായി

ജീവകാരുണ്യ പ്രവർത്തകൻ സൈദാർപള്ളി പൂവത്താൻകണ്ടി കാരുണ്യയിൽചെറിയ തൈത്തോടത്ത് സി ടി അമീർ...

Read More >>
കോൺഗ്രസ് നേതാവ് എംപി അരവിന്ദാക്ഷന്റെ സഹോദരൻ എം.പി.കൃഷ്ണദാസ് നിര്യാതനായി.

Jul 11, 2026 08:14 PM

കോൺഗ്രസ് നേതാവ് എംപി അരവിന്ദാക്ഷന്റെ സഹോദരൻ എം.പി.കൃഷ്ണദാസ് നിര്യാതനായി.

കോൺഗ്രസ് നേതാവ് എംപി അരവിന്ദാക്ഷന്റെ സഹോദരൻ എം.പി.കൃഷ്ണദാസ്...

Read More >>
ചി​ന്ന​ക്ക​നാ​ലി​ൽ വീ​ടി​ന് നേ​രെ കാ​ട്ടാ​ന ആ​ക്ര​മ​ണം

Jul 6, 2026 02:24 PM

ചി​ന്ന​ക്ക​നാ​ലി​ൽ വീ​ടി​ന് നേ​രെ കാ​ട്ടാ​ന ആ​ക്ര​മ​ണം

ചി​ന്ന​ക്ക​നാ​ലി​ൽ വീ​ടി​ന് നേ​രെ കാ​ട്ടാ​ന...

Read More >>
adimage
സംസ്ഥാനത്ത് മഴ തുടരുന്നു; ഇന്ന് 11 ജില്ലകളിൽ യെല്ലോ അലർട്ട്

Jul 4, 2026 12:10 PM

സംസ്ഥാനത്ത് മഴ തുടരുന്നു; ഇന്ന് 11 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് മഴ തുടരുന്നു; ഇന്ന് 11 ജില്ലകളിൽ യെല്ലോ...

Read More >>
വയലളം  അനന്ദ്ഭവനിൽ  ടി.വി സതി അന്തരിച്ചു

Jul 2, 2026 03:29 PM

വയലളം അനന്ദ്ഭവനിൽ ടി.വി സതി അന്തരിച്ചു

വയലളം പി. പി അനന്തൻ റോഡിൽ അനന്ദ്ഭവനിൽ ടി.വി സതി...

Read More >>
പാലയാട്ടെ മൊട്ടേമ്മൽ ബാലൻ അന്തരിച്ചു.

Jul 2, 2026 02:26 PM

പാലയാട്ടെ മൊട്ടേമ്മൽ ബാലൻ അന്തരിച്ചു.

പാലയാട്ടെ മൊട്ടേമ്മൽ ബാലൻ...

Read More >>
adimage adimage
Top Stories










News Roundup






GCC News






adimage