ചി​ന്ന​ക്ക​നാ​ലി​ൽ വീ​ടി​ന് നേ​രെ കാ​ട്ടാ​ന ആ​ക്ര​മ​ണം
adimage

adimage

ചി​ന്ന​ക്ക​നാ​ലി​ൽ വീ​ടി​ന് നേ​രെ കാ​ട്ടാ​ന ആ​ക്ര​മ​ണം

ചി​ന്ന​ക്ക​നാ​ലി​ൽ വീ​ടി​ന് നേ​രെ കാ​ട്ടാ​ന ആ​ക്ര​മ​ണം adimage
2026-07-06T14:24:00 | By Rajina Sandeep

(www.thalassery.in)ചി​ന്ന​ക്ക​നാ​ലി​ൽ വീ​ടി​ന് നേ​രെ കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണം. സി​ങ്കു​ക​ണ്ടം സ്വ​ദേ​ശി മു​രു​ക​ന്‍റെ വീ​ടാ​ണ് ഭാ​ഗി​ക​മാ​യി ത​ക​ർ​ത്ത​ത്.ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ൽ ച​ക്ക​ക്കൊ​മ്പ​ൻ ആ​ണെ​ന്ന് നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്നു.

സം​ഭ​വ സ​മ​യ​ത്ത് വീ​ട്ടി​ൽ ആ​രും ഇ​ല്ലാ​തി​രു​ന്ന​ത് വ​ലി​യൊ​രു ആ​ശ്വാ​സ​മാ​ണ്. വീ​ടി​ന്‍റെ മു​ൻ​ഭാ​ഗ​വും ക​ത​കു​ക​ളും ആ​ന ത​ക​ർ​ത്തു. നി​ല​വി​ൽ വീ​ടി​ന്‍റെ ഉ​ട​മ​യാ​യ മു​രു​ക​ൻ താ​മ​സി​ക്കു​ന്ന​ത് സൂ​ര്യ​നെ​ല്ലി​യി​ലാ​ണ്. സി​ങ്കു​ക​ണ്ട​ത്ത് കാ​ട്ടാ​ന​ശ​ല്യം രൂ​ക്ഷ​മാ​യ​തോ​ടെ ഇ​യാ​ൾ സൂ​ര്യ​നെ​ല്ലി​യി​ലേ​ക്ക് താ​മ​സം മാ​റു​ക​യാ​യി​രു​ന്നു.

കാ​ട്ടാ​ന ത​ക​ർ​ത്ത വീ​ട്ടി​ൽ കാ​ർ​ഷി​ക ഉ​പ​ക​ര​ണ​ങ്ങ​ളാ​ണ് നി​ല​വി​ൽ സൂ​ക്ഷി​ക്കു​ന്ന​ത്. ഇ​തി​ന് സ​മീ​പ​ത്ത് ത​ന്നെ​യാ​ണ് കാ​ട്ടാ​ന​ക്കൂ​ട്ടം ര​ണ്ടാ​ഴ്ച മു​മ്പ് മാ​രി എ​ന്ന സ്ത്രീ​യെ ച​വി​ട്ടി കൊ​ല​പ്പെ​ടു​ത്തി​യ​ത്.

Content Highlight: Wild elephant attacks house in Chinnakkanal.

adimage

Next TV

adimage
Related Stories
ജീവകാരുണ്യ പ്രവർത്തകൻ സെയ്ദാർ പള്ളിയിലെ സി ടി അമീർ നിര്യാതനായി

Jul 13, 2026 10:20 AM

ജീവകാരുണ്യ പ്രവർത്തകൻ സെയ്ദാർ പള്ളിയിലെ സി ടി അമീർ നിര്യാതനായി

ജീവകാരുണ്യ പ്രവർത്തകൻ സൈദാർപള്ളി പൂവത്താൻകണ്ടി കാരുണ്യയിൽചെറിയ തൈത്തോടത്ത് സി ടി അമീർ...

Read More >>
കോൺഗ്രസ് നേതാവ് എംപി അരവിന്ദാക്ഷന്റെ സഹോദരൻ എം.പി.കൃഷ്ണദാസ് നിര്യാതനായി.

Jul 11, 2026 08:14 PM

കോൺഗ്രസ് നേതാവ് എംപി അരവിന്ദാക്ഷന്റെ സഹോദരൻ എം.പി.കൃഷ്ണദാസ് നിര്യാതനായി.

കോൺഗ്രസ് നേതാവ് എംപി അരവിന്ദാക്ഷന്റെ സഹോദരൻ എം.പി.കൃഷ്ണദാസ്...

Read More >>
ടാക്സ് കൺസൾട്ടന്റ് തലശേരിയിലെ പി.വി. പ്രഭാകരൻ നിര്യാതനായി.

Jul 8, 2026 12:33 PM

ടാക്സ് കൺസൾട്ടന്റ് തലശേരിയിലെ പി.വി. പ്രഭാകരൻ നിര്യാതനായി.

ടാക്സ് കൺസൾട്ടന്റ് തലശേരിയിലെ പി.വി. പ്രഭാകരൻ...

Read More >>
adimage
സംസ്ഥാനത്ത് മഴ തുടരുന്നു; ഇന്ന് 11 ജില്ലകളിൽ യെല്ലോ അലർട്ട്

Jul 4, 2026 12:10 PM

സംസ്ഥാനത്ത് മഴ തുടരുന്നു; ഇന്ന് 11 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് മഴ തുടരുന്നു; ഇന്ന് 11 ജില്ലകളിൽ യെല്ലോ...

Read More >>
വയലളം  അനന്ദ്ഭവനിൽ  ടി.വി സതി അന്തരിച്ചു

Jul 2, 2026 03:29 PM

വയലളം അനന്ദ്ഭവനിൽ ടി.വി സതി അന്തരിച്ചു

വയലളം പി. പി അനന്തൻ റോഡിൽ അനന്ദ്ഭവനിൽ ടി.വി സതി...

Read More >>
പാലയാട്ടെ മൊട്ടേമ്മൽ ബാലൻ അന്തരിച്ചു.

Jul 2, 2026 02:26 PM

പാലയാട്ടെ മൊട്ടേമ്മൽ ബാലൻ അന്തരിച്ചു.

പാലയാട്ടെ മൊട്ടേമ്മൽ ബാലൻ...

Read More >>
adimage adimage
Top Stories










News Roundup






GCC News






adimage