കണ്ണൂരിൽ കെഎസ്‍യു കരിങ്കൊടി പ്രതിഷേധത്തിനിടെ മന്ത്രി വീണ ജോർജിന്റെ കഴുത്തിനും കൈക്കും പരിക്ക് ; അപലപനീയമെന്ന് സ്പീക്കർ അഡ്വ.എ.എൻ ഷംസീർ

കണ്ണൂരിൽ കെഎസ്‍യു കരിങ്കൊടി പ്രതിഷേധത്തിനിടെ മന്ത്രി വീണ ജോർജിന്റെ കഴുത്തിനും കൈക്കും പരിക്ക് ; അപലപനീയമെന്ന് സ്പീക്കർ അഡ്വ.എ.എൻ ഷംസീർ
Feb 25, 2026 06:56 PM | By Rajina Sandeep

(www.panoornews.in)കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ കെഎസ്‍യു പ്രതിഷേധത്തിനിടെ ആരോ​ഗ്യമന്ത്രി വീണ ജോർജിന്റെ കഴുത്തിന് പരിക്കേറ്റു. കരിങ്കൊടി പ്രതിഷേധത്തിനിടെയാണ് സംഭവം. മന്ത്രിയുടെ കഴുത്തിനും കൈയിലും പരിക്കേറ്റിട്ടുണ്ട്. കണ്ണൂര്‍ ജില്ല ആശുപത്രിയിലേക്ക് മന്ത്രിയെ മാറ്റിയിരിക്കുകയാണ്. വന്ദേഭാരതിൽ യാത്ര ചെയ്യാനെത്തിയപ്പോള്‍ ടിക്കറ്റ് കൌണ്ടറിന് അടുത്തുവെച്ചാണ് പ്രതിഷേധമുണ്ടായത്. യാത്ര റദ്ദാക്കി.

കണ്ണൂരിൽ പലയിടത്തും കഴിഞ്ഞ ദിവസങ്ങളിലായി മന്ത്രിക്കെതിരെ പ്രതിഷേധം നടന്നു കൊണ്ടിരിക്കുകയാണ്. പൊലീസ് വലയം ഭേദിച്ച് മന്ത്രിയെ കയ്യേറ്റം ചെയ്യുകയായിരുന്നു. മന്ത്രിക്കൊപ്പം സ്പീക്കര്‍ എൻ എം ഷംസീറും ഉണ്ടായിരുന്നു. സിപിഎം ജില്ല സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ ആശുപത്രിയിലെത്തി.

ആരോഗ്യമന്ത്രിയെ ആക്രമിച്ചത് അപലപനീയമെന്ന് സ്പീക്കര്‍ ഷംസീര്‍ പ്രതികരിച്ചു. സമരക്കാരെ യുഡിഎഫ് നേതൃത്വം തള്ളിപ്പറയണമെന്നും സ്പീക്കര്‍ പ്രതികരിച്ചു. സംഭവം പ്രതിഷേധാര്‍ഹമെന്ന് എം വി ജയരാജൻ പറഞ്ഞു.

Minister Veena George's neck and hand injuries during KSU black flag protest in Kannur; Speaker Adv. A. N. Shamseer says it is condemnable

Next TV

Related Stories
രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തിലെത്തും,കണ്ണൂരില്‍ കര്‍ഷകരെ കാണും,വയനാട് ഭവനപദ്ധതിക്ക് തറക്കല്ലിടും

Feb 25, 2026 02:12 PM

രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തിലെത്തും,കണ്ണൂരില്‍ കര്‍ഷകരെ കാണും,വയനാട് ഭവനപദ്ധതിക്ക് തറക്കല്ലിടും

രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തിലെത്തും,കണ്ണൂരില്‍ കര്‍ഷകരെ കാണും,വയനാട് ഭവനപദ്ധതിക്ക്...

Read More >>
തലശേരി നഗരത്തിൽ കുടിവെള്ള വിതരണ പൈപ്പ് പൊട്ടി പാഴാകുന്നത് ലിറ്ററുകണക്കിന് കുടിവെള്ളം ; വിവരമറിയിച്ചിട്ടും വാട്ടർ അതോറിറ്റി കാര്യമാക്കുന്നില്ലെന്നും പരാതി

Feb 25, 2026 01:46 PM

തലശേരി നഗരത്തിൽ കുടിവെള്ള വിതരണ പൈപ്പ് പൊട്ടി പാഴാകുന്നത് ലിറ്ററുകണക്കിന് കുടിവെള്ളം ; വിവരമറിയിച്ചിട്ടും വാട്ടർ അതോറിറ്റി കാര്യമാക്കുന്നില്ലെന്നും പരാതി

തലശേരി നഗരത്തിൽ കുടിവെള്ള വിതരണ പൈപ്പ് പൊട്ടി പാഴാകുന്നത് ലിറ്ററുകണക്കിന് കുടിവെള്ളം ; വിവരമറിയിച്ചിട്ടും വാട്ടർ അതോറിറ്റി...

Read More >>
ഹൈക്കോടതി ഉത്തരവ് ; കണ്ണൂരിന്റെ ചരിത്രത്തിന്റെ 'ഭാഗമായ സൈറൺ ഇനിയില്ല'

Feb 25, 2026 11:43 AM

ഹൈക്കോടതി ഉത്തരവ് ; കണ്ണൂരിന്റെ ചരിത്രത്തിന്റെ 'ഭാഗമായ സൈറൺ ഇനിയില്ല'

ഹൈക്കോടതി ഉത്തരവ് ; കണ്ണൂരിന്റെ ചരിത്രത്തിന്റെ 'ഭാഗമായ സൈറൺ...

Read More >>
തലശേരി മേഖലയിൽ പലിശരഹിത സ്വർണ്ണ വായ്പയുടെ മറവിൽ വൻ തട്ടിപ്പ് ; മുഖ്യപ്രതി കൊച്ചിയിൽ  അറസ്റ്റിൽ, വിവിധ സ്റ്റേഷനുകളിലായി 3 കോടിയിലധികം രൂപയുടെ തട്ടിപ്പ്

Feb 25, 2026 10:33 AM

തലശേരി മേഖലയിൽ പലിശരഹിത സ്വർണ്ണ വായ്പയുടെ മറവിൽ വൻ തട്ടിപ്പ് ; മുഖ്യപ്രതി കൊച്ചിയിൽ അറസ്റ്റിൽ, വിവിധ സ്റ്റേഷനുകളിലായി 3 കോടിയിലധികം രൂപയുടെ തട്ടിപ്പ്

തലശേരി മേഖലയിൽ പലിശരഹിത സ്വർണ്ണ വായ്പയുടെ മറവിൽ വൻ തട്ടിപ്പ് ; മുഖ്യപ്രതി കൊച്ചിയിൽ അറസ്റ്റിൽ, വിവിധ സ്റ്റേഷനുകളിലായി 3 കോടിയിലധികം രൂപയുടെ...

Read More >>
കോഴിക്കോടിന് പുറമെ തലശേരിയിലും കെട്ടിടം തകർന്നു ; ആളുകൾ ഓടിമറിയതിനാൽ ഒഴിവായത് വൻ അപകടം

Feb 24, 2026 11:36 PM

കോഴിക്കോടിന് പുറമെ തലശേരിയിലും കെട്ടിടം തകർന്നു ; ആളുകൾ ഓടിമറിയതിനാൽ ഒഴിവായത് വൻ അപകടം

കോഴിക്കോടിന് പുറമെ തലശേരിയിലും കെട്ടിടം തകർന്നു ; ആളുകൾ ഓടിമറിയതിനാൽ ഒഴിവായത് വൻ...

Read More >>
തലശേരി ബസ് സ്റ്റാൻ്റിൽ ബസിടിച്ച് പരിക്കേറ്റ തെരുവുനായ നൊമ്പരക്കാഴ്ചയായി

Feb 24, 2026 03:34 PM

തലശേരി ബസ് സ്റ്റാൻ്റിൽ ബസിടിച്ച് പരിക്കേറ്റ തെരുവുനായ നൊമ്പരക്കാഴ്ചയായി

തലശേരി ബസ് സ്റ്റാൻ്റിൽ ബസിടിച്ച് പരിക്കേറ്റ തെരുവുനായ...

Read More >>
Top Stories

News from Regional Network