(www.thalasserynews.in)ഈ വർഷത്തെ കണ്ണൂർ യുണിവേഴ്സിറ്റി കലോത്സവത്തിൽ ജാസ് വെസ്റ്റേൺ ഇനത്തിൽ ഒന്നാം സ്ഥാനം നേടുകയും, ചെന്നൈയിൽ വെച്ച് നടന്ന ഇന്റർ യൂണിവേഴ്സിറ്റി സൗത്ത് സോൺ കലോത്സവത്തിൽ പങ്കെടുത്ത് ദേശീയ മത്സരത്തിൽ പങ്കെടുക്കാൻ യോഗ്യത നേടിയ കുത്തുപറമ്പ് നിർമ്മലഗിരി കോളേജ് ബി എസ് സി വിദ്യാർത്ഥിയായ ശ്രീദേവ് കൃഷ്ണയെ ഇന്ത്യൻ നേഷണൽ കോൺഗ്രസ് പന്ന്യന്നൂർ മണ്ഡലം കമ്മിറ്റി ആദരിച്ചു.
ആദരിക്കൽ ചടങ്ങ് കുന്നോത്ത് പവിത്രന്റെ അദ്ധ്യക്ഷതയിൽ പാനൂർ മുനിസിപ്പൽ കൗൺസിൽ വൈസ് ചെയർമാൻ കെ.ബാബുരാജ് മാസ്റ്റർ ഉൽഘാടനം ചെയ്തു. കെ.ശശിധരൻ മാസ്റ്റർ, വി.പി.മോഹനൻ മാസ്റ്റർ, പി.രാജേഷ്,
Sridev praised Krishna.


.gif)
































.jpeg)




