തിരുവങ്ങാട് മേഖലാ ഹിന്ദു ഏകതാ സമ്മേളനം തലശേരിയിൽ നടന്നു.

തിരുവങ്ങാട്  മേഖലാ ഹിന്ദു ഏകതാ സമ്മേളനം  തലശേരിയിൽ നടന്നു.
Feb 23, 2026 08:50 PM | By Rajina Sandeep

(www.thalasserynews.in)മേലൂട്ട് മുത്തപ്പൻ മടപ്പുര പരിസരത്ത് നടന്ന പരിപാടിയിൽ നിരവധിയാളുകൾ പങ്കെടുത്തു.ശിവഗിരി മഠം സ്വാമി പ്രേമാനന്ദ ഭദ്രദീപം തെളിയിച്ച് അനുഗ്രഹഭാഷണം നടത്തി. ഹിന്ദു ഐക്യവേദി കാസർകോഡ് ജില്ലാ ജനറൽ സെക്രട്ടറി രാജൻ മുളിയാർ മുഖ്യാതിഥിയായി.

ആർ.എസ്.എസ് ഉത്തര കേരള പ്രാന്ത കാര്യകാരി സദസ്യൻ ശ്രീജിത്ത് തണ്ട്രായി മുഖ്യ പ്രഭാഷണം നടത്തി. തിരുവങ്ങാട് ഹിന്ദു ഏകതാ പ്രസിഡണ്ട് കെ.എം ധർമ്മപാലൻ അധ്യക്ഷനായി. ആർ.എസ്.എസ് വിഭാഗ് സഹകാര്യവാഹ് കെ. ശ്രീജേഷ് സ്വാഗതവും രജനി പ്രദീപ് നന്ദിയും പറഞ്ഞു. തിരുവങ്ങാട് വാദ്യകലാ അക്കാദമിയുടെ തായമ്പക, ജഗന്നാഥ് ഭജന സമിതിയുടെ ഭജന, തിരുവങ്ങാട് പ്രദേശത്തുള്ളവരുടെ വിവിധ കലാപരിപാടികൾ എന്നിവ നടന്നു.

The Thiruvangad Regional Hindu Unity Conference was held in Thalassery.

Next TV

Related Stories
തലശേരി മേഖലയിൽ പലിശരഹിത സ്വർണ്ണ വായ്പയുടെ മറവിൽ വൻ തട്ടിപ്പ് ; മുഖ്യപ്രതി കൊച്ചിയിൽ  അറസ്റ്റിൽ, വിവിധ സ്റ്റേഷനുകളിലായി 3 കോടിയിലധികം രൂപയുടെ തട്ടിപ്പ്

Feb 25, 2026 10:33 AM

തലശേരി മേഖലയിൽ പലിശരഹിത സ്വർണ്ണ വായ്പയുടെ മറവിൽ വൻ തട്ടിപ്പ് ; മുഖ്യപ്രതി കൊച്ചിയിൽ അറസ്റ്റിൽ, വിവിധ സ്റ്റേഷനുകളിലായി 3 കോടിയിലധികം രൂപയുടെ തട്ടിപ്പ്

തലശേരി മേഖലയിൽ പലിശരഹിത സ്വർണ്ണ വായ്പയുടെ മറവിൽ വൻ തട്ടിപ്പ് ; മുഖ്യപ്രതി കൊച്ചിയിൽ അറസ്റ്റിൽ, വിവിധ സ്റ്റേഷനുകളിലായി 3 കോടിയിലധികം രൂപയുടെ...

Read More >>
കോഴിക്കോടിന് പുറമെ തലശേരിയിലും കെട്ടിടം തകർന്നു ; ആളുകൾ ഓടിമറിയതിനാൽ ഒഴിവായത് വൻ അപകടം

Feb 24, 2026 11:36 PM

കോഴിക്കോടിന് പുറമെ തലശേരിയിലും കെട്ടിടം തകർന്നു ; ആളുകൾ ഓടിമറിയതിനാൽ ഒഴിവായത് വൻ അപകടം

കോഴിക്കോടിന് പുറമെ തലശേരിയിലും കെട്ടിടം തകർന്നു ; ആളുകൾ ഓടിമറിയതിനാൽ ഒഴിവായത് വൻ...

Read More >>
തലശേരി ബസ് സ്റ്റാൻ്റിൽ ബസിടിച്ച് പരിക്കേറ്റ തെരുവുനായ നൊമ്പരക്കാഴ്ചയായി

Feb 24, 2026 03:34 PM

തലശേരി ബസ് സ്റ്റാൻ്റിൽ ബസിടിച്ച് പരിക്കേറ്റ തെരുവുനായ നൊമ്പരക്കാഴ്ചയായി

തലശേരി ബസ് സ്റ്റാൻ്റിൽ ബസിടിച്ച് പരിക്കേറ്റ തെരുവുനായ...

Read More >>
ശ്രീദേവ് കൃഷ്ണയെ അനുമോദിച്ചു.

Feb 24, 2026 01:59 PM

ശ്രീദേവ് കൃഷ്ണയെ അനുമോദിച്ചു.

ശ്രീദേവ് കൃഷ്ണയെ...

Read More >>
കോഴിക്കോട് പതിനേഴുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി ; തലശേരി സ്വദേശിയായ  ഹോട്ടൽ ജീവനക്കാരൻ അറസ്റ്റിൽ

Feb 24, 2026 10:53 AM

കോഴിക്കോട് പതിനേഴുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി ; തലശേരി സ്വദേശിയായ ഹോട്ടൽ ജീവനക്കാരൻ അറസ്റ്റിൽ

കോഴിക്കോട് പതിനേഴുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി ; തലശേരി സ്വദേശിയായ ഹോട്ടൽ ജീവനക്കാരൻ...

Read More >>
Top Stories