തലശേരി: (www.thalasserynews.in)വാർഷിക അറ്റകുറ്റ പണി നടക്കുന്നുന്നതിനാൽ തലശേരി നഗരസഭയുടെ കണ്ടിക്കലിൽ പ്രവർത്തിക്കുന്ന വാതക ശ്മശാനം ഞായാറാഴ്ച മുതൽ 27 വരെ പ്രവർത്തിക്കില്ലെന്ന് തലശേരി നഗരസഭാ ചെയർമാൻ അറിയിച്ചു.
Maintenance work; Kandigal gas crematorium will not operate from tomorrow until the 27th


.gif)
































.jpeg)




