തലശ്ശേരി: (www.thalasserynews.in)തലശ്ശേരി കാവുംഭാഗം അമ്പാടി ബസ് സ്റ്റോപ്പിനടുത്ത് തേജസിൽ കെ.എം. സത്യപാലൻ (71) നിര്യാതനായി. കണ്ണൂർ അർബൻ ബേങ്ക് റിട്ട. മാനേജറാണ്.
ഭാര്യ: പവിത്രിമക്കൾ: ജിഷ്ണു , മേഘ .മരുമക്കൾ: ശിശിർ, ശ്രുതി സഹോദരങ്ങൾ: വിജയരമ, വിജയലക്ഷ്മി, ജനനി, കെ.എം. ധർമ്മപാലൻ (മേലൂട്ട് മടപ്പുര കമ്മിറ്റി പ്രസിഡൻ്റ്) പരേതനായ കെ.എം. കനകപാലൻ
സംസ്കാരം ഇന്ന് വൈകിട്ട് 5 ന് കണ്ടിക്കൽ നിദ്രാ തീരത്ത്
K.M. Sathyapalan passed away.