(www.thalasserynews.in)പൊതുവിഭാഗത്തിലെ അര്‍ഹതയുള്ളവരുടെ റേഷൻ കാര്‍ഡ് പി എച്ച് എച്ച് (പിങ്ക്) വിഭാഗത്തിലേക്ക് മാറ്റാനുള്ള അപേക്ഷ ഒക്ടോബര്‍ 20 വരെ സ്വീകരിക്കും.
മതിയായ രേഖകള്‍ സഹിതം ബന്ധപ്പെട്ട താലൂക്ക് ഓഫീസിൽ ഓണ്‍ലൈനായി അപേക്ഷ നൽകാമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. ഫോൺ: 0497 2700552.
Ration card type change; Applications invited