നാദപുരത്തുകാർക്ക് ഇനി ഇരട്ടി മധുരം ; ഹണി സ്പഷ്യൽ കേക്ക് നവീകരിച്ച ഔട്ട്ലെറ്റ് കല്ലാച്ചി ടൗണിൽ

നാദപുരത്തുകാർക്ക് ഇനി ഇരട്ടി മധുരം ; ഹണി സ്പഷ്യൽ കേക്ക് നവീകരിച്ച ഔട്ട്ലെറ്റ് കല്ലാച്ചി ടൗണിൽ
Aug 31, 2025 02:40 PM | By Rajina Sandeep

നാദാപുരം: വ്യത്യസ്തമാർന്ന രുചി വൈഭവവും, വൈവിധ്യമാർന്ന രൂപത്തിലും തേനൂറും മധുരം നുകരാൻ ഇപ്പോൾ ലോകമെങ്ങും.

നാദാപുരത്തിൻ്റെ മണ്ണിൽ പിറന്ന ഹണി കേക്കിന്റെ നവീകരിച്ച ഔട്ട്ലെറ്റ് കല്ലാച്ചി ടൗണിൽ പ്രവർത്തനമാരംഭിച്ചു.നാദാപുരം എം എൽ എ ഇ കെ വിജയൻ ഉദ്ഘാടനം ചെയ്തു. ആധുനീക രീതിയിൽ ഉദ്ഘാടന ശേഷം നവീകരിച്ച ഇന്ത്യയിലെ ആദ്യ ഔട്ട്ലെറ്റ് ആണ് കല്ലാച്ചിയിലെ ഹണി കേക്ക്.

അഞ്ച് വർഷത്തോളമായി കല്ലാച്ചിയിൽ പ്രവർത്തച്ചു വരുന്ന ഔട്ട്ലെറ്റ് ആണിത്. നാദാപുരം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് വി വി മുഹമ്മദലി, ഹണി കേക്കിന്റെ സ്ഥാപകൻ ഷമീൽ സി എച്ച് എന്നിവർ മുഖ്യതിഥികളായി.

ഭക്ഷണപ്രിയർക്കും , പുത്തൻ ഭക്ഷണങ്ങൾ തേടി പോകുന്ന യുവതയ്ക്കും നവ്യാനുഭവം നുകരാൻ ഹണി കേക്ക് പോലുള്ള സ്ഥാപനങ്ങൾ നാദാപുരത്തിൻ്റെ മണ്ണിൽ പ്രവർത്തിക്കുന്നതിൽ സന്തോഷമെന്ന് ഇ കെ വിജയൻ എം എൽ എ ട്രൂവിഷൻ ന്യൂസിനോട് പറഞ്ഞു.

പുതിയ രൂപവും പുതുമയുമായ അനുഭവവുമാണ് ഹണി കേക്ക് നാദാപുരത്തുകാർക്ക് വേണ്ടി ഒരുക്കിയിരിക്കുന്നത്. കസ്റ്റമൈസ് കേക്കുകളും, വൈവിധ്യമുള്ള പാസ്ട്രികളും ഹോം ഡെലിവറി സൗകര്യവും ഹണി കേക്ക് നൽകുന്നു. ലോകമെമ്പാടും പ്രശംസിതമായ രുചികളും പുതിയ ഹണി സ്‌പെഷ്യൽ കേക്കിൽ ആസ്വദിക്കാം. യൂറോപ്യൻ രുചി വൈഭവങ്ങളുമായാണ് ഹണി സ്പഷ്യൽ കേക്ക് എത്തിയിരിക്കുന്നത്. യൂറോപ്പിന്റെ തനിമയോടെ ഇറക്കുമതി ചെയ്ത ചോക്ലേറ്റുകളും, ഹൃദയം കീഴടക്കുന്ന ഡെസേർട്ടുകളും, കൂടാതെ കിടിലൻ ബർഗറും ഇവിടെ ലഭ്യമാണ്

Nadapuram residents now have twice the sweetness; Honey Special Cake's renovated outlet in Kallachi Town

Next TV

Related Stories
കെ എസ് എസ് പി എ തലശ്ശേരി സൗത്ത് മണ്ഡലം വാർഷിക സമ്മേളനം കോടിയേരിയിൽ നടന്നു.

Oct 11, 2025 09:07 PM

കെ എസ് എസ് പി എ തലശ്ശേരി സൗത്ത് മണ്ഡലം വാർഷിക സമ്മേളനം കോടിയേരിയിൽ നടന്നു.

കെ എസ് എസ് പി എ തലശ്ശേരി സൗത്ത് മണ്ഡലം വാർഷിക സമ്മേളനം കോടിയേരിയിൽ...

Read More >>
വോട്ട് കൊള്ള ; ന്യൂ മാഹിയിൽ കോൺഗ്രസ്  സിഗ്‌നേച്ചർ  ക്യാമ്പയിൻ സംഘടിപ്പിച്ചു.

Oct 11, 2025 10:34 AM

വോട്ട് കൊള്ള ; ന്യൂ മാഹിയിൽ കോൺഗ്രസ് സിഗ്‌നേച്ചർ ക്യാമ്പയിൻ സംഘടിപ്പിച്ചു.

ന്യൂ മാഹിയിൽ കോൺഗ്രസ് സിഗ്‌നേച്ചർ ക്യാമ്പയിൻ...

Read More >>
ഷാഫി പറമ്പിലിനെതിരായ പൊലീസ് അതിക്രമം ; തലശേരിയിൽ മഴ വകവയ്ക്കാതെ  കോൺഗ്രസിൻ്റെ പ്രതിഷേധ പ്രകടനം

Oct 10, 2025 11:16 PM

ഷാഫി പറമ്പിലിനെതിരായ പൊലീസ് അതിക്രമം ; തലശേരിയിൽ മഴ വകവയ്ക്കാതെ കോൺഗ്രസിൻ്റെ പ്രതിഷേധ പ്രകടനം

ഷാഫി പറമ്പിലിനെതിരായ പൊലീസ് അതിക്രമം ; തലശേരിയിൽ മഴ വകവയ്ക്കാതെ കോൺഗ്രസിൻ്റെ പ്രതിഷേധ...

Read More >>
കോഴിക്കോട് ബാലുശ്ശേരിയിൽ  11.5 ഗ്രാം എംഡിഎംഎയും, 7000 രൂപയുമായി കണ്ണൂർ സ്വദേശി ഉൾപ്പെടെ രണ്ടുപേർ പിടിയിൽ

Oct 10, 2025 02:49 PM

കോഴിക്കോട് ബാലുശ്ശേരിയിൽ 11.5 ഗ്രാം എംഡിഎംഎയും, 7000 രൂപയുമായി കണ്ണൂർ സ്വദേശി ഉൾപ്പെടെ രണ്ടുപേർ പിടിയിൽ

കോഴിക്കോട് ബാലുശ്ശേരിയിൽ 11.5 ഗ്രാം എംഡിഎംഎയും, 7000 രൂപയുമായി കണ്ണൂർ സ്വദേശി ഉൾപ്പെടെ രണ്ടുപേർ...

Read More >>
ചിത്രത്തിൽ നിന്ന് ചലച്ചിത്രത്തിലേക്ക് ; മഞ്ഞോടി  കേരള സ്കൂൾ ഓഫ് ആർട്സിലെ മുഴുവൻ വിദ്യാർത്ഥികളും  അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൻ്റെ ഭാഗമാകും

Oct 10, 2025 01:30 PM

ചിത്രത്തിൽ നിന്ന് ചലച്ചിത്രത്തിലേക്ക് ; മഞ്ഞോടി കേരള സ്കൂൾ ഓഫ് ആർട്സിലെ മുഴുവൻ വിദ്യാർത്ഥികളും അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൻ്റെ ഭാഗമാകും

മഞ്ഞോടി കേരള സ്കൂൾ ഓഫ് ആർട്സിലെ മുഴുവൻ വിദ്യാർത്ഥികളും അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൻ്റെ...

Read More >>
ഇന്ന്‌  ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത

Oct 10, 2025 12:43 PM

ഇന്ന്‌ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത

ഇന്ന്‌ ഇടിമിന്നലോട് കൂടിയ മഴക്ക്...

Read More >>
Top Stories

News Roundup

//Truevisionall