തലശേരി തോട്ടട- കണ്ണൂർ റൂട്ടില്‍ ഇന്ന് സ്വകാര്യ ബസ്സുകളുടെ പണിമുടക്ക്

തലശേരി തോട്ടട- കണ്ണൂർ  റൂട്ടില്‍ ഇന്ന്  സ്വകാര്യ ബസ്സുകളുടെ പണിമുടക്ക്
Aug 27, 2025 11:32 AM | By Rajina Sandeep

(www.thalasserynews.in)കണ്ണൂര്‍-തോട്ടട-തലശേരി റൂട്ടില്‍ സ്വകാര്യ ബസ് പണിമുടക്ക്  തുടങ്ങി  .ദേശീയപാത വികസന പ്രവൃത്തിയുടെ പേരില്‍ നടാലില്‍ ദേശീയപാത 66 ലേക്കുള്ള പ്രവേശനം ഇന്ന് വീണ്ടും തടഞ്ഞതിനെ തുടര്‍ന്നാണ് സമരം.

മൂന്നാം തവണയാണ് നടാലില്‍ ദേശീയപാത 66ലേക്കുള്ള പ്രവേശനം തടഞ്ഞ് ബസ്സുകള്‍ വഴി തിരിച്ച് വിടുന്നതിൽ പ്രതിഷേധിച്ച് തൊഴിലാളികള്‍ സമരം നടത്തുന്നത്. നേരത്തെ ദേശീയപാത അധികൃതരുമായി നടത്തിയ ചര്‍ച്ചയില്‍ ഇതുവഴിയുള്ള പ്രവേശനം തുറന്ന് നല്‍കാമെന്ന ഉറപ്പില്‍ ബസ് തൊഴിലാളികള്‍ സമരം പിൻവലിക്കുകയായിരുന്നു.

ഇതോടെ ഇന്നലെ രാവിലെ പതിനൊന്നോടെ ബസുകള്‍ സര്‍വീസുകള്‍ അവസാനിപ്പിച്ചു. കണ്ണൂരില്‍ നിന്ന് തോട്ടട വഴി തലശേരിയിലേക്ക് വരുന്ന ബസുകളെ നടാല്‍ റെയില്‍വേ ഗേറ്റ് കടന്ന് ഇടത്തോട്ട് പഴയ ബൈപ്പാസ് റോഡ് വഴി 500 മീറ്റര്‍ കഴിഞ്ഞ് പുതിയ ദേശീയ പാതയിലേക്ക് കടത്തി വിടുകയാണ് ചെയ്തത്.

ഇതോടെ ബസുകള്‍ക്ക് അധിക ദൂരം സഞ്ചരിക്കേണ്ട സ്ഥിതിയുണ്ടായി. പെട്ടെന്നുള്ള ബസ് സമരത്തില്‍ യാത്രക്കാരും ഏറെ വലഞ്ഞു. ഒരു കെ.എസ്.ആര്‍.ടി.സി സര്‍വിസുപോലുമില്ലാത്ത ഈ റൂട്ടില്‍ സ്വകാര്യ ബസ് സര്‍വിസ് നിര്‍ത്തിയാല്‍ ജനങ്ങളുടെ തെല്ലൊന്നുമല്ല വലയുന്നത്. ദേശീയപാത 66 ലേക്കുള്ള പ്രവേശനം തുറന്ന് നല്‍കിയില്ലെങ്കില്‍ സമരം തുടരാനാണ് ബസ് തൊഴിലാളികളുടെ തീരുമാനം.

Private buses on strike on Thalassery Thottada-Kannur route

Next TV

Related Stories
ബി കോം - ബിഎസ്ഇ  കമ്പ്യൂട്ടര്‍  സയന്‍സ് ബിരുദ ക്ലാസില്‍ ഏതാനും  സീറ്റുകള്‍  ഒഴിവുണ്ട് ; 30 നകം അപേക്ഷിക്കാം

Aug 27, 2025 01:03 PM

ബി കോം - ബിഎസ്ഇ കമ്പ്യൂട്ടര്‍ സയന്‍സ് ബിരുദ ക്ലാസില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട് ; 30 നകം അപേക്ഷിക്കാം

ബി കോം - ബിഎസ്ഇ കമ്പ്യൂട്ടര്‍ സയന്‍സ് ബിരുദ ക്ലാസില്‍ ഏതാനും സീറ്റുകള്‍ ...

Read More >>
താമരശേരി ചുരത്തിലെ മണ്ണിടിച്ചിൽ ; ഗതാഗത നിയന്ത്രണം, കുറ്റ്യാടി ചുരത്തിലൂടെ പോവുക.

Aug 27, 2025 11:43 AM

താമരശേരി ചുരത്തിലെ മണ്ണിടിച്ചിൽ ; ഗതാഗത നിയന്ത്രണം, കുറ്റ്യാടി ചുരത്തിലൂടെ പോവുക.

താമരശേരി ചുരത്തിലെ മണ്ണിടിച്ചിൽ ; ഗതാഗത നിയന്ത്രണം, കുറ്റ്യാടി ചുരത്തിലൂടെ...

Read More >>
വിദ്യാർത്ഥിക്ക് നേരെ സദാചാര ഗുണ്ടായിസം ;  മൂന്ന് യുവാക്കൾക്ക് തടവും പിഴയും

Aug 27, 2025 10:26 AM

വിദ്യാർത്ഥിക്ക് നേരെ സദാചാര ഗുണ്ടായിസം ; മൂന്ന് യുവാക്കൾക്ക് തടവും പിഴയും

വിദ്യാർത്ഥിക്ക് നേരെ സദാചാര ഗുണ്ടായിസം ; മൂന്ന് യുവാക്കൾക്ക് തടവും...

Read More >>
കണ്ണൂരിൽ കിണറ്റിൽ ചക്കയെടുക്കാനിറങ്ങിയ വിദ്യാർത്ഥി കുടുങ്ങി ; ഫയർഫോഴ്സ് രക്ഷിച്ചു

Aug 26, 2025 09:57 PM

കണ്ണൂരിൽ കിണറ്റിൽ ചക്കയെടുക്കാനിറങ്ങിയ വിദ്യാർത്ഥി കുടുങ്ങി ; ഫയർഫോഴ്സ് രക്ഷിച്ചു

കണ്ണൂരിൽ കിണറ്റിൽ ചക്കയെടുക്കാനിറങ്ങിയ വിദ്യാർത്ഥി കുടുങ്ങി ; ഫയർഫോഴ്സ്...

Read More >>
തലശേരി തോട്ടട- കണ്ണൂർ  റൂട്ടില്‍ നാളെ  വീണ്ടും സ്വകാര്യ ബസ്സുകളുടെ പണിമുടക്ക്

Aug 26, 2025 09:13 PM

തലശേരി തോട്ടട- കണ്ണൂർ റൂട്ടില്‍ നാളെ വീണ്ടും സ്വകാര്യ ബസ്സുകളുടെ പണിമുടക്ക്

തലശേരി തോട്ടട- കണ്ണൂർ റൂട്ടില്‍ നാളെ വീണ്ടും സ്വകാര്യ ബസ്സുകളുടെ പണിമുടക്ക്...

Read More >>
ഉത്സവകാലത്ത് സ്പെഷ്യൽ ട്രെയിൻ അനുവദിക്കണമെന്ന്  ഷാഫി പറമ്പിൽ എംപി ; റെയിൽവെ മന്ത്രിക്ക് കത്ത് നൽകി.

Aug 26, 2025 08:50 PM

ഉത്സവകാലത്ത് സ്പെഷ്യൽ ട്രെയിൻ അനുവദിക്കണമെന്ന് ഷാഫി പറമ്പിൽ എംപി ; റെയിൽവെ മന്ത്രിക്ക് കത്ത് നൽകി.

ഉത്സവകാലത്ത് സ്പെഷ്യൽ ട്രെയിൻ അനുവദിക്കണമെന്ന് ഷാഫി പറമ്പിൽ എംപി ; റെയിൽവെ മന്ത്രിക്ക് കത്ത്...

Read More >>
Top Stories

News Roundup

GCC News

Entertainment News

//Truevisionall