രാഹുൽ മാങ്കൂട്ടത്തിലിൻ്റെ സസ്പെൻഷൻ സ്വാഗതാർഹമെന്ന് കെ. സുധാകരൻ എം.പി .രാഹുൽ എം.എൽ.എ സ്ഥാനം രാജി വയ്ക്കണമെന്ന അഭിപ്രായം തനിക്കില്ല. അങ്ങനെ ചോദിച്ചു കുടുക്കാൻ നോക്കണ്ടെന്നും സുധാകരൻ പറഞ്ഞു. രാഹുലിനെ കുറിച്ചു വനിതാ നേതാക്കൾ പറഞ്ഞത് അവരുടെ അഭിപ്രായം മാത്രമാണ്.തൃക്കാക്കര എം.എൽ.എ ഉമാ തോമസിനെതിരായ സൈബർ ആക്രമണത്തെ കുറിച്ച് അറിയില്ലെന്നും സുധാകരൻ കണ്ണൂരിൽ പറഞ്ഞു.
K. Sudhakaran MP says Rahul Mangkootatil's suspension is welcome