കണ്ണൂരിൽ കിണറ്റിൽ ചക്കയെടുക്കാനിറങ്ങിയ വിദ്യാർത്ഥി കുടുങ്ങി ; ഫയർഫോഴ്സ് രക്ഷിച്ചു

കണ്ണൂരിൽ കിണറ്റിൽ ചക്കയെടുക്കാനിറങ്ങിയ വിദ്യാർത്ഥി കുടുങ്ങി ; ഫയർഫോഴ്സ് രക്ഷിച്ചു
Aug 26, 2025 09:57 PM | By Rajina Sandeep

(www.panoornews.in)കിണറിൽ വീണ ചക്ക എടുക്കുന്നതിനു കിണറിൽ ഇറങ്ങിയ യുവാവിനെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി കോറോം കൂർക്കരയിലെ വിദ്യാർത്ഥിയായ നവനീത് ആണ് വിട്ടുപറമ്പിലെ കിണറിൽ വിണ ചക്ക എടുക്കുന്നതിനായി കിണറിൽ ഇറങ്ങി കുടുങ്ങിയത്.

തിരിച്ചു കയറാനാകാതെ കിണറിൽ യുവാവ് അകപ്പെട്ട വിവരം അമ്മ പയ്യുന്നൂരിൽ ഉണ്ടായിരുന്ന മുത്തച്ഛനെ അറിയിക്കുകയും, ഫയർ സ്റ്റേഷനിൽ വിവരം പറയുകയുമാ യിരുന്നു.

സ്റ്റേഷൻ ഓഫീസർ സിപി രാജേഷിൻ്റെ നേതൃത്വത്തിൽ സീനിയർ ഫയർ ഓഫീസർ പി. വിജയൻ, ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർമാരായ പി സത്യൻ, പി പി ലിജു, ജിഷ്ണുദേവ്. അഖിൽ, ഹോം ഗാർഡുമാരായ വി വി പത്മനാഭൻ, ടി ഒ സനീഷ് എന്നിവരാണ് റസ്ക്യൂ നെറ്റിൻ്റെ സഹായത്താൽ നവനീതിനെ കിണറിൽ നിന്നും കരക്കെത്തിച്ചത്.

A student who went to collect jackfruit in a well in Kannur got stuck; Fire Force rescued him.

Next TV

Related Stories
തലശേരി തോട്ടട- കണ്ണൂർ  റൂട്ടില്‍ നാളെ  വീണ്ടും സ്വകാര്യ ബസ്സുകളുടെ പണിമുടക്ക്

Aug 26, 2025 09:13 PM

തലശേരി തോട്ടട- കണ്ണൂർ റൂട്ടില്‍ നാളെ വീണ്ടും സ്വകാര്യ ബസ്സുകളുടെ പണിമുടക്ക്

തലശേരി തോട്ടട- കണ്ണൂർ റൂട്ടില്‍ നാളെ വീണ്ടും സ്വകാര്യ ബസ്സുകളുടെ പണിമുടക്ക്...

Read More >>
ഉത്സവകാലത്ത് സ്പെഷ്യൽ ട്രെയിൻ അനുവദിക്കണമെന്ന്  ഷാഫി പറമ്പിൽ എംപി ; റെയിൽവെ മന്ത്രിക്ക് കത്ത് നൽകി.

Aug 26, 2025 08:50 PM

ഉത്സവകാലത്ത് സ്പെഷ്യൽ ട്രെയിൻ അനുവദിക്കണമെന്ന് ഷാഫി പറമ്പിൽ എംപി ; റെയിൽവെ മന്ത്രിക്ക് കത്ത് നൽകി.

ഉത്സവകാലത്ത് സ്പെഷ്യൽ ട്രെയിൻ അനുവദിക്കണമെന്ന് ഷാഫി പറമ്പിൽ എംപി ; റെയിൽവെ മന്ത്രിക്ക് കത്ത്...

Read More >>
കണ്ണൂർ മയ്യിലിൽ മണൽക്കടത്ത് ലോറി പിടികൂടി ; ഡ്രൈവർ ഓടി രക്ഷപ്പെട്ടു

Aug 26, 2025 08:48 PM

കണ്ണൂർ മയ്യിലിൽ മണൽക്കടത്ത് ലോറി പിടികൂടി ; ഡ്രൈവർ ഓടി രക്ഷപ്പെട്ടു

കണ്ണൂർ മയ്യിലിൽ മണൽക്കടത്ത് ലോറി പിടികൂടി ; ഡ്രൈവർ ഓടി...

Read More >>
രാഹുൽ മാങ്കൂട്ടത്തിലിൻ്റെ സസ്പെൻഷൻ സ്വാഗതാർഹമെന്ന് കെ.സുധാകരൻ എംപി

Aug 26, 2025 02:42 PM

രാഹുൽ മാങ്കൂട്ടത്തിലിൻ്റെ സസ്പെൻഷൻ സ്വാഗതാർഹമെന്ന് കെ.സുധാകരൻ എംപി

രാഹുൽ മാങ്കൂട്ടത്തിലിൻ്റെ സസ്പെൻഷൻ സ്വാഗതാർഹമെന്ന് കെ.സുധാകരൻ...

Read More >>
തലശേരി പ്രജാപിതാ ബ്രഹ്മകുമാരീസ് ഈശ്വരീയ വിശ്വവിദ്യാലയത്തിൽ രക്തദാന ക്യാമ്പ് നടത്തി

Aug 26, 2025 11:04 AM

തലശേരി പ്രജാപിതാ ബ്രഹ്മകുമാരീസ് ഈശ്വരീയ വിശ്വവിദ്യാലയത്തിൽ രക്തദാന ക്യാമ്പ് നടത്തി

തലശേരി പ്രജാപിതാ ബ്രഹ്മകുമാരീസ് ഈശ്വരീയ വിശ്വവിദ്യാലയത്തിൽ രക്തദാന ക്യാമ്പ്...

Read More >>
രാഹുൽ മാങ്കൂട്ടത്തിലിന്റെ സസ്പെൻഷൻ കാര്യത്തിൽ  പാർട്ടിയുടെ തീരുമാനം ഐക്യകണ്ഠേന  ;  രാജി ആവശ്യത്തിൽ യുക്തിയില്ലെന്നും കെ.പി.സി.സി പ്രസിഡണ്ട്  സണ്ണി ജോസഫ്

Aug 25, 2025 09:00 PM

രാഹുൽ മാങ്കൂട്ടത്തിലിന്റെ സസ്പെൻഷൻ കാര്യത്തിൽ പാർട്ടിയുടെ തീരുമാനം ഐക്യകണ്ഠേന ; രാജി ആവശ്യത്തിൽ യുക്തിയില്ലെന്നും കെ.പി.സി.സി പ്രസിഡണ്ട് സണ്ണി ജോസഫ്

രാഹുൽ മാങ്കൂട്ടത്തിലിന്റെ സസ്പെൻഷൻ കാര്യത്തിൽ പാർട്ടിയുടെ തീരുമാനം ഐക്യകണ്ഠേന ; രാജി ആവശ്യത്തിൽ യുക്തിയില്ലെന്നും കെ.പി.സി.സി പ്രസിഡണ്ട് സണ്ണി...

Read More >>
Top Stories

//Truevisionall