കണ്ണൂർ : കെൽട്രോണിന്റെ നോളജ് സെന്ററുകളിൽ പ്ലസ് ടു പാ സായവർക്കുള്ള ഡിപ്ലോമ ഇൻ മോണ്ടിസോറി ടീച്ചർ ട്രെയിനിങ്, എസ്എസ്എൽ സിക്കാർക്കുള്ള പ്രൊഫഷ ണൽ ഡിപ്ലോമ ഇൻ പ്രീ സ് കൂൾ ടീച്ചർ ട്രെയിനിങ് കോ ഴ്സുകളിലേക്ക് വനിതകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഓരോ ബാച്ചിലും 30 വീതം വി ദ്യാർഥികൾക്കാണ് അവസ രം. അവസാന തീയതി 20.
ഫോൺ: 9072592416, 9072592412.
Job-oriented teacher training courses at Keltron