റോഡിൽ വീണ ഹെൽമെറ്റ് എടുക്കാൻ ശ്രമിക്കുന്നതിനിടെ അപകടം ; പിന്നാലെയെത്തിയ ലോറി ഇടിച്ച് രണ്ട് പേർ മരിച്ചു

റോഡിൽ വീണ ഹെൽമെറ്റ് എടുക്കാൻ  ശ്രമിക്കുന്നതിനിടെ അപകടം ; പിന്നാലെയെത്തിയ ലോറി ഇടിച്ച് രണ്ട് പേർ മരിച്ചു
Jun 30, 2025 07:45 AM | By Rajina Sandeep

(www.thalaserynews.in)റോഡില്‍ വീണ ഹെല്‍മെറ്റ് എടുക്കാനുള്ള ശ്രമത്തിനിടെ ലോറിയിടിച്ച് ബൈക്ക് യാത്രക്കാര്‍ മരിച്ചു. മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയില്‍ കുതിരാന്‍ തുരങ്കത്തിന്റെ പടിഞ്ഞാറ് ഭാഗത്ത് വഴക്കുംപാറ അടിപ്പാതയ്ക്ക് മുകളിലാണ് അപകടം നടന്നത്. എറണാകുളം സ്വദേശികളായ സ്ത്രീയും പുരുഷനുമാണ് മരിച്ചതെന്നാണ് പ്രാഥമികവിവരം. ഞായറാഴ്ച രാത്രി 9.30-ഓടെ ആയിരുന്നു അപകടം. പാലക്കാട് നിന്നും

തൃശ്ശൂരിലേക്ക് പോവുകയായിരുന്ന ബൈക്കാണ് അപകടത്തിൽപെട്ടത്. ഹെല്‍മെറ്റ് ബൈക്കില്‍ നിന്ന് റോഡിലേക്ക് തെറിച്ചുവീണപ്പോള്‍ ബൈക്ക് പെട്ടെന്ന് നിര്‍ത്തുകയായിരുന്നു. ഈ സമയം പുറകില്‍ വന്ന ലോറി ബൈക്കിലേക്ക് ഇടിച്ചു കയറി.

ഇടിയുടെ ആഘാതത്തില്‍ ബൈക്കിന്റെ പകുതിയോളം ഭാഗവും രണ്ട് യാത്രക്കാരും ലോറിയുടെ ടയറിനടിയില്‍ കുടുങ്ങി. ഏറെ നേരത്തെ പരിശ്രമത്തിനുശേഷം ക്രെയിന്‍ ഉപയോഗിച്ച് ലോറി മാറ്റിയതിന് ശേഷമാണ് വണ്ടിയ്ക്കടിയില്‍ കുടുങ്ങിയവരെ പുറത്തെടുത്തത്. അപ്പോഴേക്കും ഇരുവരും മരിച്ചിരുന്നു.

Accident while trying to pick up a helmet that fell on the road; Two people died after being hit by a lorry coming from behind

Next TV

Related Stories
തലശേരി മേലൂട്ട് ശ്രീ മുത്തപ്പൻ മടപ്പുര കമ്മിറ്റി പ്രസിഡൻ്റ് കെ.എം ധർമ്മപാലൻ്റെ സഹോദരൻ കെ.എം സത്യപാലൻ നിര്യാതനായി.

Oct 12, 2025 11:05 AM

തലശേരി മേലൂട്ട് ശ്രീ മുത്തപ്പൻ മടപ്പുര കമ്മിറ്റി പ്രസിഡൻ്റ് കെ.എം ധർമ്മപാലൻ്റെ സഹോദരൻ കെ.എം സത്യപാലൻ നിര്യാതനായി.

തലശേരി മേലൂട്ട് ശ്രീ മുത്തപ്പൻ മടപ്പുര കമ്മിറ്റി പ്രസിഡൻ്റ് കെ.എം ധർമ്മപാലൻ്റെ സഹോദരൻ കെ.എം സത്യപാലൻ...

Read More >>
കെ എസ് എസ് പി എ തലശ്ശേരി സൗത്ത് മണ്ഡലം വാർഷിക സമ്മേളനം കോടിയേരിയിൽ നടന്നു.

Oct 11, 2025 09:07 PM

കെ എസ് എസ് പി എ തലശ്ശേരി സൗത്ത് മണ്ഡലം വാർഷിക സമ്മേളനം കോടിയേരിയിൽ നടന്നു.

കെ എസ് എസ് പി എ തലശ്ശേരി സൗത്ത് മണ്ഡലം വാർഷിക സമ്മേളനം കോടിയേരിയിൽ...

Read More >>
വോട്ട് കൊള്ള ; ന്യൂ മാഹിയിൽ കോൺഗ്രസ്  സിഗ്‌നേച്ചർ  ക്യാമ്പയിൻ സംഘടിപ്പിച്ചു.

Oct 11, 2025 10:34 AM

വോട്ട് കൊള്ള ; ന്യൂ മാഹിയിൽ കോൺഗ്രസ് സിഗ്‌നേച്ചർ ക്യാമ്പയിൻ സംഘടിപ്പിച്ചു.

ന്യൂ മാഹിയിൽ കോൺഗ്രസ് സിഗ്‌നേച്ചർ ക്യാമ്പയിൻ...

Read More >>
ഷാഫി പറമ്പിലിനെതിരായ പൊലീസ് അതിക്രമം ; തലശേരിയിൽ മഴ വകവയ്ക്കാതെ  കോൺഗ്രസിൻ്റെ പ്രതിഷേധ പ്രകടനം

Oct 10, 2025 11:16 PM

ഷാഫി പറമ്പിലിനെതിരായ പൊലീസ് അതിക്രമം ; തലശേരിയിൽ മഴ വകവയ്ക്കാതെ കോൺഗ്രസിൻ്റെ പ്രതിഷേധ പ്രകടനം

ഷാഫി പറമ്പിലിനെതിരായ പൊലീസ് അതിക്രമം ; തലശേരിയിൽ മഴ വകവയ്ക്കാതെ കോൺഗ്രസിൻ്റെ പ്രതിഷേധ...

Read More >>
കോഴിക്കോട് ബാലുശ്ശേരിയിൽ  11.5 ഗ്രാം എംഡിഎംഎയും, 7000 രൂപയുമായി കണ്ണൂർ സ്വദേശി ഉൾപ്പെടെ രണ്ടുപേർ പിടിയിൽ

Oct 10, 2025 02:49 PM

കോഴിക്കോട് ബാലുശ്ശേരിയിൽ 11.5 ഗ്രാം എംഡിഎംഎയും, 7000 രൂപയുമായി കണ്ണൂർ സ്വദേശി ഉൾപ്പെടെ രണ്ടുപേർ പിടിയിൽ

കോഴിക്കോട് ബാലുശ്ശേരിയിൽ 11.5 ഗ്രാം എംഡിഎംഎയും, 7000 രൂപയുമായി കണ്ണൂർ സ്വദേശി ഉൾപ്പെടെ രണ്ടുപേർ...

Read More >>
ചിത്രത്തിൽ നിന്ന് ചലച്ചിത്രത്തിലേക്ക് ; മഞ്ഞോടി  കേരള സ്കൂൾ ഓഫ് ആർട്സിലെ മുഴുവൻ വിദ്യാർത്ഥികളും  അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൻ്റെ ഭാഗമാകും

Oct 10, 2025 01:30 PM

ചിത്രത്തിൽ നിന്ന് ചലച്ചിത്രത്തിലേക്ക് ; മഞ്ഞോടി കേരള സ്കൂൾ ഓഫ് ആർട്സിലെ മുഴുവൻ വിദ്യാർത്ഥികളും അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൻ്റെ ഭാഗമാകും

മഞ്ഞോടി കേരള സ്കൂൾ ഓഫ് ആർട്സിലെ മുഴുവൻ വിദ്യാർത്ഥികളും അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൻ്റെ...

Read More >>
Top Stories

News Roundup

Entertainment News

//Truevisionall