കനത്ത മഴ ; പാറാൽ പൊതുവാച്ചേരിയിൽ റോഡിടിഞ്ഞ് വീടിന് കേട്പാട്

കനത്ത മഴ ; പാറാൽ പൊതുവാച്ചേരിയിൽ റോഡിടിഞ്ഞ് വീടിന് കേട്പാട്
Jun 25, 2025 01:26 PM | By Rajina Sandeep

തലശ്ശേരി:  (www.thalasserynews.in)  തലശ്ശേരിക്കടുത്ത് പാറാൽ പൊതുവാച്ചേരി വെസ്റ്റ് എൽ പി സ്കൂളിന് സമീപം നാമത്ത് രാഘവൻ നമ്പ്യാരുടെ വീടിന്റെ അടുക്കളയുടെ മുകളിലേക്ക് കനത്ത മഴയിൽ സമീപത്തെ പൊതുവഴിയുടെ ഭാഗം ഇടിഞ്ഞുവീണു.

തൊട്ടടുത്ത് മുകളിൽ മുനിസിപ്പാലിറ്റിയുടെ കുടിവെള്ളവിതരണ ടാങ്ക് ഉള്ളതിനാൽ അതും അപകടാവസ്ഥയിലാണ്.

Heavy rain; Road collapses in Paral Poduvacheri, house damaged

Next TV

Related Stories
ദേശീയ പാതയിൽ അമിത വേഗതയിലെത്തിയ മീൻ വണ്ടി ട്രാൻസ്ഫോർമർ തകർത്തു ; ധർമ്മടത്ത് വൈദ്യുതി ബന്ധം താറുമാറായി

Oct 13, 2025 10:27 AM

ദേശീയ പാതയിൽ അമിത വേഗതയിലെത്തിയ മീൻ വണ്ടി ട്രാൻസ്ഫോർമർ തകർത്തു ; ധർമ്മടത്ത് വൈദ്യുതി ബന്ധം താറുമാറായി

ദേശീയ പാതയിൽ അമിത വേഗതയിലെത്തിയ മീൻ വണ്ടി ട്രാൻസ്ഫോർമർ തകർത്തു ; ധർമ്മടത്ത് വൈദ്യുതി ബന്ധം...

Read More >>
തലശേരി മേലൂട്ട് ശ്രീ മുത്തപ്പൻ മടപ്പുര കമ്മിറ്റി പ്രസിഡൻ്റ് കെ.എം ധർമ്മപാലൻ്റെ സഹോദരൻ കെ.എം സത്യപാലൻ നിര്യാതനായി.

Oct 12, 2025 11:05 AM

തലശേരി മേലൂട്ട് ശ്രീ മുത്തപ്പൻ മടപ്പുര കമ്മിറ്റി പ്രസിഡൻ്റ് കെ.എം ധർമ്മപാലൻ്റെ സഹോദരൻ കെ.എം സത്യപാലൻ നിര്യാതനായി.

തലശേരി മേലൂട്ട് ശ്രീ മുത്തപ്പൻ മടപ്പുര കമ്മിറ്റി പ്രസിഡൻ്റ് കെ.എം ധർമ്മപാലൻ്റെ സഹോദരൻ കെ.എം സത്യപാലൻ...

Read More >>
കെ എസ് എസ് പി എ തലശ്ശേരി സൗത്ത് മണ്ഡലം വാർഷിക സമ്മേളനം കോടിയേരിയിൽ നടന്നു.

Oct 11, 2025 09:07 PM

കെ എസ് എസ് പി എ തലശ്ശേരി സൗത്ത് മണ്ഡലം വാർഷിക സമ്മേളനം കോടിയേരിയിൽ നടന്നു.

കെ എസ് എസ് പി എ തലശ്ശേരി സൗത്ത് മണ്ഡലം വാർഷിക സമ്മേളനം കോടിയേരിയിൽ...

Read More >>
വോട്ട് കൊള്ള ; ന്യൂ മാഹിയിൽ കോൺഗ്രസ്  സിഗ്‌നേച്ചർ  ക്യാമ്പയിൻ സംഘടിപ്പിച്ചു.

Oct 11, 2025 10:34 AM

വോട്ട് കൊള്ള ; ന്യൂ മാഹിയിൽ കോൺഗ്രസ് സിഗ്‌നേച്ചർ ക്യാമ്പയിൻ സംഘടിപ്പിച്ചു.

ന്യൂ മാഹിയിൽ കോൺഗ്രസ് സിഗ്‌നേച്ചർ ക്യാമ്പയിൻ...

Read More >>
ഷാഫി പറമ്പിലിനെതിരായ പൊലീസ് അതിക്രമം ; തലശേരിയിൽ മഴ വകവയ്ക്കാതെ  കോൺഗ്രസിൻ്റെ പ്രതിഷേധ പ്രകടനം

Oct 10, 2025 11:16 PM

ഷാഫി പറമ്പിലിനെതിരായ പൊലീസ് അതിക്രമം ; തലശേരിയിൽ മഴ വകവയ്ക്കാതെ കോൺഗ്രസിൻ്റെ പ്രതിഷേധ പ്രകടനം

ഷാഫി പറമ്പിലിനെതിരായ പൊലീസ് അതിക്രമം ; തലശേരിയിൽ മഴ വകവയ്ക്കാതെ കോൺഗ്രസിൻ്റെ പ്രതിഷേധ...

Read More >>
കോഴിക്കോട് ബാലുശ്ശേരിയിൽ  11.5 ഗ്രാം എംഡിഎംഎയും, 7000 രൂപയുമായി കണ്ണൂർ സ്വദേശി ഉൾപ്പെടെ രണ്ടുപേർ പിടിയിൽ

Oct 10, 2025 02:49 PM

കോഴിക്കോട് ബാലുശ്ശേരിയിൽ 11.5 ഗ്രാം എംഡിഎംഎയും, 7000 രൂപയുമായി കണ്ണൂർ സ്വദേശി ഉൾപ്പെടെ രണ്ടുപേർ പിടിയിൽ

കോഴിക്കോട് ബാലുശ്ശേരിയിൽ 11.5 ഗ്രാം എംഡിഎംഎയും, 7000 രൂപയുമായി കണ്ണൂർ സ്വദേശി ഉൾപ്പെടെ രണ്ടുപേർ...

Read More >>
Top Stories

News Roundup

Entertainment News

//Truevisionall