വായിക്കൂ, വായിച്ച് വളരൂ ; 10 മാർക്ക് ഈ വർഷം മുതൽ ഗ്രേസ് മാർക്ക് നൽകുമെന്ന് മന്ത്രി വി.ശിവൻകുട്ടി

വായിക്കൂ, വായിച്ച് വളരൂ ;  10 മാർക്ക് ഈ വർഷം മുതൽ  ഗ്രേസ് മാർക്ക് നൽകുമെന്ന് മന്ത്രി വി.ശിവൻകുട്ടി
Jun 20, 2025 11:07 AM | By Rajina Sandeep

(www.thalasserynews.in)ഈ വർഷം മുതൽ എസ്എസ്എൽസി പരീക്ഷയിൽ വായനയ്‌ക്ക് 10 മാർക്ക് ഗ്രേസ് മാർക്ക് നൽകുമെന്ന് മന്ത്രി വി. ശിവൻകുട്ടി.

പി.എൻ. പണിക്കർ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ നടന്ന ദേശീയ വായനാ മഹോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടന ചടങ്ങിലാണ് മന്ത്രിയുടെ പ്രഖ്യാപനം.

പത്രാധിപന്മാരുമായും വിദ്യാഭ്യാസ വിദഗ്‌ദ്ധരുമായും നടത്തിയ ചർച്ചയിലാണ് വായനയ്ക്ക് ഗ്രേസ് മാർക്ക് നൽകണമെന്ന നി‌ർദ്ദേശമുണ്ടായത്.

ഗ്രേസ് മാർക്കിനായി കുട്ടികൾ പത്ര-മാസികകൾ,​ പുസ്തകങ്ങൾ എന്നിവ വായിക്കണം. വായിച്ച കാര്യങ്ങൾ കുറിച്ചിടണം. കുട്ടികളുടെ വായന അധ്യാപകർ നിരീക്ഷിക്കും. വായനയ്ക്ക് മാർക്ക് നൽകി, നിരന്തര മൂല്യ നിർണ്ണയതിന്റെ ഭാഗമാക്കുമെന്ന് 2023 ജൂൺ 19 ന് വായന ദിനത്തിൽ മന്ത്രി സൂചന നൽകിയിരുന്നു.

Read, read and grow; 10 marks will be given as grace marks from this year, says Minister V. Sivankutty

Next TV

Related Stories
മുഴപ്പിലങ്ങാട് വാഹനാപകടത്തിൽ യുവാവ് മരിച്ചു

Jul 21, 2025 08:16 PM

മുഴപ്പിലങ്ങാട് വാഹനാപകടത്തിൽ യുവാവ് മരിച്ചു

മുഴപ്പിലങ്ങാട് വാഹനാപകടത്തിൽ യുവാവ്...

Read More >>
തലശേരി ജനറലാശുപത്രി സൂപ്രണ്ടിനെ കോൺഗ്രസ് ഉപരോധിച്ചു

Jul 21, 2025 04:17 PM

തലശേരി ജനറലാശുപത്രി സൂപ്രണ്ടിനെ കോൺഗ്രസ് ഉപരോധിച്ചു

തലശേരി ജനറലാശുപത്രി സൂപ്രണ്ടിനെ കോൺഗ്രസ്...

Read More >>
ദുരന്തത്തിന്  കാതോർക്കണൊ..? ; മണ്ണിടിച്ചിൽ ശക്തമായിട്ടും മാഹി എക്സൽ പബ്ലിക്ക് സ്കൂൾ പരിസരത്തെ  കുന്നിടിച്ചുള്ള കെട്ടിട നിർമ്മാണങ്ങളിൽ  അധികാരികൾക്ക് മൗനമെന്ന് നാട്ടുകാർ*

Jul 20, 2025 09:50 PM

ദുരന്തത്തിന് കാതോർക്കണൊ..? ; മണ്ണിടിച്ചിൽ ശക്തമായിട്ടും മാഹി എക്സൽ പബ്ലിക്ക് സ്കൂൾ പരിസരത്തെ കുന്നിടിച്ചുള്ള കെട്ടിട നിർമ്മാണങ്ങളിൽ അധികാരികൾക്ക് മൗനമെന്ന് നാട്ടുകാർ*

*ദുരന്തത്തിന് കാതോർക്കണൊ..? ; മണ്ണിടിച്ചിൽ ശക്തമായിട്ടും മാഹി എക്സൽ പബ്ലിക്ക് സ്കൂൾ പരിസരത്തെ കുന്നിടിച്ചുള്ള കെട്ടിട നിർമ്മാണങ്ങളിൽ ...

Read More >>
വിദ്യാലയമേതായാലും ചേർത്തു പിടിക്കേണ്ട ഉത്തരവാദിത്വം ജനപ്രതിനിധികളുടേതെന്ന് ഷാഫി പറമ്പിൽ എം പി ; ചൊക്ലി യൂപി സ്‌കൂളില്‍  നവീകരിച്ച ഐടി ലാബ് ഉദ്ഘാടനം ചെയ്തു.

Jul 20, 2025 09:25 AM

വിദ്യാലയമേതായാലും ചേർത്തു പിടിക്കേണ്ട ഉത്തരവാദിത്വം ജനപ്രതിനിധികളുടേതെന്ന് ഷാഫി പറമ്പിൽ എം പി ; ചൊക്ലി യൂപി സ്‌കൂളില്‍ നവീകരിച്ച ഐടി ലാബ് ഉദ്ഘാടനം ചെയ്തു.

വിദ്യാലയമേതായാലും ചേർത്തു പിടിക്കേണ്ട ഉത്തരവാദിത്വം ജനപ്രതിനിധികളുടേതെന്ന് ഷാഫി പറമ്പിൽ എം പി ; ചൊക്ലി യൂപി സ്‌കൂളില്‍ നവീകരിച്ച ഐടി ലാബ്...

Read More >>
തലശേരിയിൽ  ട്രാഫിക് നിയമങ്ങൾക്ക്  'പുല്ലുവില' ; വാഹനങ്ങൾ നിർത്തിയിടുന്നത് തോന്നിയതുപോലെ

Jul 19, 2025 06:35 PM

തലശേരിയിൽ ട്രാഫിക് നിയമങ്ങൾക്ക് 'പുല്ലുവില' ; വാഹനങ്ങൾ നിർത്തിയിടുന്നത് തോന്നിയതുപോലെ

തലശേരിയിൽ ട്രാഫിക് നിയമങ്ങൾക്ക് 'പുല്ലുവില' ; വാഹനങ്ങൾ നിർത്തിയിടുന്നത്...

Read More >>
മഴയത്ത് ഞങ്ങളുണ്ട്; വസ്ത്രങ്ങൾ അലക്കി തേച്ച് നൽകാൻ പെർഫെക്റ്റ് ഞായറാഴ്ചയും

Jul 19, 2025 06:02 PM

മഴയത്ത് ഞങ്ങളുണ്ട്; വസ്ത്രങ്ങൾ അലക്കി തേച്ച് നൽകാൻ പെർഫെക്റ്റ് ഞായറാഴ്ചയും

വസ്ത്രങ്ങൾഅലക്കി തേച്ച് നൽകാൻ പെർഫെക്റ്റ് ഞായറാഴ്ചയും ...

Read More >>
Top Stories

News Roundup

Entertainment News

//Truevisionall