കണ്ണൂർ :(www.thalasserynews.in) കണ്ണൂർ കരിവെള്ളൂർ ഓണക്കുന്നിൽ ബസ്സിന് പിന്നിൽ വിവാഹസംഘം സഞ്ചരിച്ച കാർ ഇടിച്ച് തീപിടിച്ചു. വരനും വധുവും ഉൾപ്പെടെ നാല് പേർക്ക് നിസ്സാര പരിക്കേറ്റു.
അപകടത്തിൽ പെട്ടത് കാസർക്കോടു നിന്നും അഞ്ചരക്കണ്ടിയിലേക്ക് പോകുകയായിരുന്ന കാർ
A car carrying a wedding party crashed into the back of a bus in Kannur and caught fire.