തലശ്ശേരിയിലെ യുവ അഭിഭാഷകയെ കാണാതായതായി പരാതി

തലശ്ശേരിയിലെ യുവ അഭിഭാഷകയെ കാണാതായതായി പരാതി
Jan 10, 2025 09:46 PM | By Rajina Sandeep

തലശ്ശേരി :(www.thalasserynews.in)തലശ്ശേരിക്കടുത്ത് പെരിങ്ങത്തൂരിയിൽ യുവ അഭിഭാഷകയെ കാണാതായതായി പരാതി.

തലശ്ശേരി കോടതിയിലെ അഭിഭാഷകയായ റഹ്നഹമീദിനെയാണ് ഇന്ന് രാവിലെ മുതൽ കാണാതായത്.

രണ്ട് കുട്ടികളുടെ മാതാവാണ്.പെരിങ്ങത്തൂരിലെ പൊതുപ്രവർത്തകൻ കഴുക്കോൽ ഹമീദിൻ്റെ മകളാണ്.

സംഭവത്തിൽ ചൊക്ലി പോലീസ് കേസ്സെടുത്ത് അന്വേഷണം ആരംഭിച്ചു.

Report of missing young lawyer in Thalassery

Next TV

Related Stories
തലശ്ശേരി എം. ഇ. എസ് ബാവ റസിഡൻഷ്യൽ സ്കൂളിൽ   കുട്ടികളുടെ  മാരത്തോൺ ഓട്ടം സംഘടിപ്പിച്ചു.

Aug 27, 2025 08:15 PM

തലശ്ശേരി എം. ഇ. എസ് ബാവ റസിഡൻഷ്യൽ സ്കൂളിൽ കുട്ടികളുടെ മാരത്തോൺ ഓട്ടം സംഘടിപ്പിച്ചു.

തലശ്ശേരി എം. ഇ. എസ് ബാവ റസിഡൻഷ്യൽ സ്കൂളിൽ കുട്ടികളുടെ മാരത്തോൺ ഓട്ടം...

Read More >>
ബി കോം - ബിഎസ്ഇ  കമ്പ്യൂട്ടര്‍  സയന്‍സ് ബിരുദ ക്ലാസില്‍ ഏതാനും  സീറ്റുകള്‍  ഒഴിവുണ്ട് ; 30 നകം അപേക്ഷിക്കാം

Aug 27, 2025 01:03 PM

ബി കോം - ബിഎസ്ഇ കമ്പ്യൂട്ടര്‍ സയന്‍സ് ബിരുദ ക്ലാസില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട് ; 30 നകം അപേക്ഷിക്കാം

ബി കോം - ബിഎസ്ഇ കമ്പ്യൂട്ടര്‍ സയന്‍സ് ബിരുദ ക്ലാസില്‍ ഏതാനും സീറ്റുകള്‍ ...

Read More >>
താമരശേരി ചുരത്തിലെ മണ്ണിടിച്ചിൽ ; ഗതാഗത നിയന്ത്രണം, കുറ്റ്യാടി ചുരത്തിലൂടെ പോവുക.

Aug 27, 2025 11:43 AM

താമരശേരി ചുരത്തിലെ മണ്ണിടിച്ചിൽ ; ഗതാഗത നിയന്ത്രണം, കുറ്റ്യാടി ചുരത്തിലൂടെ പോവുക.

താമരശേരി ചുരത്തിലെ മണ്ണിടിച്ചിൽ ; ഗതാഗത നിയന്ത്രണം, കുറ്റ്യാടി ചുരത്തിലൂടെ...

Read More >>
തലശേരി തോട്ടട- കണ്ണൂർ  റൂട്ടില്‍ ഇന്ന്  സ്വകാര്യ ബസ്സുകളുടെ പണിമുടക്ക്

Aug 27, 2025 11:32 AM

തലശേരി തോട്ടട- കണ്ണൂർ റൂട്ടില്‍ ഇന്ന് സ്വകാര്യ ബസ്സുകളുടെ പണിമുടക്ക്

തലശേരി തോട്ടട- കണ്ണൂർ റൂട്ടില്‍ സ്വകാര്യ ബസ്സുകളുടെ...

Read More >>
വിദ്യാർത്ഥിക്ക് നേരെ സദാചാര ഗുണ്ടായിസം ;  മൂന്ന് യുവാക്കൾക്ക് തടവും പിഴയും

Aug 27, 2025 10:26 AM

വിദ്യാർത്ഥിക്ക് നേരെ സദാചാര ഗുണ്ടായിസം ; മൂന്ന് യുവാക്കൾക്ക് തടവും പിഴയും

വിദ്യാർത്ഥിക്ക് നേരെ സദാചാര ഗുണ്ടായിസം ; മൂന്ന് യുവാക്കൾക്ക് തടവും...

Read More >>
കണ്ണൂരിൽ കിണറ്റിൽ ചക്കയെടുക്കാനിറങ്ങിയ വിദ്യാർത്ഥി കുടുങ്ങി ; ഫയർഫോഴ്സ് രക്ഷിച്ചു

Aug 26, 2025 09:57 PM

കണ്ണൂരിൽ കിണറ്റിൽ ചക്കയെടുക്കാനിറങ്ങിയ വിദ്യാർത്ഥി കുടുങ്ങി ; ഫയർഫോഴ്സ് രക്ഷിച്ചു

കണ്ണൂരിൽ കിണറ്റിൽ ചക്കയെടുക്കാനിറങ്ങിയ വിദ്യാർത്ഥി കുടുങ്ങി ; ഫയർഫോഴ്സ്...

Read More >>
Top Stories

News Roundup

GCC News

//Truevisionall