സ്വകാര്യ ബസ് വ്യവസായത്തെ സർക്കാർ പരിഗണിക്കുന്നില്ലെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേർസ് അസോസിയേഷൻ ; തലശ്ശേരി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ വാർഷിക ജനറൽ ബോഡിയും കുടുംബ സംഗമവും ശനിയാഴ്ച

സ്വകാര്യ ബസ് വ്യവസായത്തെ സർക്കാർ പരിഗണിക്കുന്നില്ലെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേർസ് അസോസിയേഷൻ ;  തലശ്ശേരി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ വാർഷിക ജനറൽ ബോഡിയും കുടുംബ സംഗമവും ശനിയാഴ്ച
Jan 14, 2026 03:06 PM | By Rajina Sandeep

(www.thalasserynews.in)പ്രൈവറ്റ് ബസ് ഓപറേറ്റേഴ്സ് അസോസിയേഷൻ വാർഷിക ജനറൽ ബോഡി യോഗവും കുടുബ സംഗമവും ശനിയാഴ്ച (ജന. 17 ) ടൌൺ ബാങ്ക് ഓഡിറ്റോറിയത്തിൽ ചേരും- മോട്ടോർ വാഹന വകുപ്പ്, പോലീസ്, വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥർ, ഫെഡറേഷന്റെ സംസ്ഥാന ജില്ലാ നേതാക്കൾ, എന്നിവർ പങ്കെടുക്കും.  പ്രൈവറ്റ് ബസ് ഓപറേറ്റേഴ്സ് ഫെഡറേഷൻ സംസ്ഥാന പ്രസിഡണ്ട് കെ.കെ.തോമസ് ഉത്ഘാടനം ചെയ്യും .

പുതുതായി തിരഞ്ഞെടുക്കപ്പെട്ട തലശേരി നഗരസഭാ ചെയർമാൻ കാരായി ചന്ദ്രശേഖരന് ഉത്ഘാടന ചടങ്ങിൽ സ്വീകരണം നൽകും. പ്രതിസന്ധികളിൽ പെട്ട് നട്ടം തിരിയുന്ന ബസ് ഉടമകളുടെ പ്രശ്നങ്ങൾക്ക്  സർക്കാർ വേണ്ടത്ര പരിഗണന നൽകുന്നില്ലെന്ന് വാർഷിക ജനറൽ ബോഡി യോഗത്തിന്റെയും കുടുംബ സംഗമത്തിന്റെയും വിവരങ്ങൾ അറിയിക്കാൻ വിളിച്ചു ചേർത്ത പത്രസമ്മേളനത്തിൽ ബസ് ഓപറേറ്റേഴ്സ് അസോസിയേഷൻ ഭാരവാഹികൾ ആരോപിച്ചു - 34,000 ത്തോളം സ്വകാര്യ ബസുകൾ സർവ്വിസ് നടത്തിയിരുന്ന സംസ്ഥാനത്ത് ഇപ്പോൾ 8000 ത്തോളം ബസുകൾ മാത്രമേ ഓടുന്നുള്ളൂ - ദൈനം ദിന ചിലവുകൾ താങ്ങാനാവാത്തതിൽ നഷ്ടം സഹിച്ചാണ്  ബസ് വ്യവസായം നടത്തിക്കൊണ്ടുപോവുന്നത്.

പൊതു മേഖലയെ സംരക്ഷിക്കാൻ ബാധ്യതയുള്ള വകുപ്പുമന്ത്രി കെ.എസ്.ആർ.ടി.സിയുടെ മാത്രം മന്ദ്രിയെന്ന ഭാവത്തിലാണ് ഭരിക്കുന്നതെന്നും അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.  സംഘടന പ്രസിഡണ്ട് കെ.വേലായുധൻ, ജനറൽ സിക്രട്ടറി കെ.ഗംഗാധരൻ, സംസ്ഥാന കമ്മിറ്റിയംഗം കെ.കെ. ജിനചന്ദ്രൻ, വൈസ് പ്രസിഡണ്ടുമാരായ ടി.പി. പ്രേമനാഥൻ, കെ. ദയാനന്ദൻ, ജോയന്റ് സിക്രട്ടറി എൻ.പി.വിജയൻ എ

Private Bus Operators Association says government is not considering private bus industry; Thalassery Private Bus Operators Association to hold annual general body and family reunion on Saturday

Next TV

Related Stories
മറുപടി വെറും ചിരി മാത്രം'; ചോദ്യം ചെയ്യലിനോട് സഹകരിക്കാതെ രാഹുൽ മാങ്കൂട്ടത്തിൽ

Jan 14, 2026 11:20 AM

മറുപടി വെറും ചിരി മാത്രം'; ചോദ്യം ചെയ്യലിനോട് സഹകരിക്കാതെ രാഹുൽ മാങ്കൂട്ടത്തിൽ

മറുപടി വെറും ചിരി മാത്രം'; ചോദ്യം ചെയ്യലിനോട് സഹകരിക്കാതെ രാഹുൽ...

Read More >>
ഐഒസി പമ്പുകളിൽ മാരുതിയുടെ സർവീസ് സെൻ്റർ

Jan 14, 2026 10:53 AM

ഐഒസി പമ്പുകളിൽ മാരുതിയുടെ സർവീസ് സെൻ്റർ

ഐഒസി പമ്പുകളിൽ മാരുതിയുടെ സർവീസ്...

Read More >>
തലശേരിയിൽ  നിയന്ത്രണം വിട്ട കാറിടിച്ച്  സ്കൂട്ടർ യാത്രക്കാരൻ മരിച്ച സംഭവം ;  കാറോടിച്ചയാൾ ഉറങ്ങിപ്പോയതെന്ന് സൂചന, കേസെടുത്ത്  കതിരൂർ പോലീസ് കേസെടുത്തു.

Jan 13, 2026 03:43 PM

തലശേരിയിൽ നിയന്ത്രണം വിട്ട കാറിടിച്ച്  സ്കൂട്ടർ യാത്രക്കാരൻ മരിച്ച സംഭവം ; കാറോടിച്ചയാൾ ഉറങ്ങിപ്പോയതെന്ന് സൂചന, കേസെടുത്ത് കതിരൂർ പോലീസ് കേസെടുത്തു.

തലശേരിയിൽ നിയന്ത്രണം വിട്ട കാറിടിച്ച്  സ്കൂട്ടർ യാത്രക്കാരൻ മരിച്ച സംഭവം ; കാറോടിച്ചയാൾ ഉറങ്ങിപ്പോയതെന്ന് സൂചന, കേസെടുത്ത് കതിരൂർ പോലീസ്...

Read More >>
തലശ്ശേരി കുയ്യാലിയിൽ വൻ കഞ്ചാവ് വേട്ട ; 5 കിലോഗ്രാം കഞ്ചാവുമായി    യുവാവ്    എക്സൈസിൻ്റെ പിടിയിൽ

Jan 13, 2026 12:23 PM

തലശ്ശേരി കുയ്യാലിയിൽ വൻ കഞ്ചാവ് വേട്ട ; 5 കിലോഗ്രാം കഞ്ചാവുമായി യുവാവ് എക്സൈസിൻ്റെ പിടിയിൽ

തലശ്ശേരി കുയ്യാലിയിൽ വൻ കഞ്ചാവ് വേട്ട ; 5 കിലോഗ്രാം കഞ്ചാവുമായി യുവാവ് ഇതര എക്സൈസിൻ്റെ...

Read More >>
പുതിയ ട്രെയിൻ സ്റ്റോപ്പേജ് പട്ടികയിൽ തലശ്ശേരിയില്ല ;    പ്രതിഷേധം ശക്തം

Jan 12, 2026 08:51 PM

പുതിയ ട്രെയിൻ സ്റ്റോപ്പേജ് പട്ടികയിൽ തലശ്ശേരിയില്ല ; പ്രതിഷേധം ശക്തം

പുതിയ ട്രെയിൻ സ്റ്റോപ്പേജ് പട്ടികയിൽ തലശ്ശേരിയില്ല ; പ്രതിഷേധം...

Read More >>
ടി പി വധക്കേസ് പ്രതിക്ക് വീണ്ടും പരോൾ

Jan 12, 2026 12:17 PM

ടി പി വധക്കേസ് പ്രതിക്ക് വീണ്ടും പരോൾ

ടി പി വധക്കേസ് പ്രതിക്ക് വീണ്ടും...

Read More >>
Top Stories