ഗോവ ഗവർണർ സ്ഥാനത്തു നിന്നും പി.എസ് ശ്രീധരൻപിള്ളയെ മാറ്റി ; അശോക് ഗജപതി രാജു പുതിയ ഗവർണർ ​

ഗോവ ഗവർണർ സ്ഥാനത്തു നിന്നും പി.എസ് ശ്രീധരൻപിള്ളയെ മാറ്റി ; അശോക് ഗജപതി രാജു പുതിയ  ഗവർണർ ​
Jul 14, 2025 03:29 PM | By Rajina Sandeep

ഗോവ: ഗോവയ്ക്ക് പുതിയ ഗവർണറെ നിയമിച്ച് രാഷ്ട്രപതി ഭവൻ. പശുപതി അശോക് ഗജപതിയാണ് ​ഗോവയുടെ പുതിയ ​ഗവർണർ. ശ്രീധരൻപിള്ളയെ മാറ്റിയാണ് പുതിയ ​ഗവർണറെ നിയമിച്ചിരിക്കുന്നത്. രാഷ്ട്രപതി ഭവനിൽ നിന്നാണ് ഇതുമായി ബന്ധപ്പെട്ട് ഉത്തരവ് ഇറങ്ങിയത്. നിലവിൽ മൂന്നിടങ്ങളിലെ ​ഗവർ‌ണർമാരെ മാറ്റിയിട്ടുണ്ട്.

ഹരിയാനയിൽ പുതിയ ​ഗവർണറായി അസിം കുമാർ ഘോഷ്, ​ഗോവയിൽ പശുപതി അശോക് ഗജപതി രാജു, ലഡാക്കിൻ്റെ ലെഫ്റ്റനൻ്റ് ​ഗവർണറായി കബീന്ദ്ര സിം​ഗ് എന്നിങ്ങനെയാണ് പുതിയ നിയമനം. മുൻ സിവിൽ വ്യോമയാന മന്ത്രിയാണ് പശുപതി ​അശോക് ഗജപതി രാജു. ചെന്നൈയിലായിരുന്നു പശുപതി അശോക് ഗജപതി ജനിച്ചത്. 2014 മുതൽ 2018 വരെ മന്ത്രിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

നിലവിൽ ശ്രീധരൻ പിള്ളയ്ക്ക് മറ്റൊരിടത്തും പകരം ചുമതല നൽകിയിട്ടില്ല. നേരത്തെ, മിസോറാം ഗവർണറായി ശ്രീധരൻ പിള്ള സേവനം അനുഷ്ഠിച്ചിട്ടുണ്ട്. അതിന് ശേഷമായിരുന്നു ഗോവ ഗവർണറായുള്ള നിയമനം.

P.S. Sreedharan Pillai removed from the post of Governor of Goa; Ashok Gajapathi Raju appointed as the new Governor ​

Next TV

Related Stories
സ്വകാര്യ ബസ് വ്യവസായത്തെ സർക്കാർ പരിഗണിക്കുന്നില്ലെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേർസ് അസോസിയേഷൻ ;  തലശ്ശേരി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ വാർഷിക ജനറൽ ബോഡിയും കുടുംബ സംഗമവും ശനിയാഴ്ച

Jan 14, 2026 03:06 PM

സ്വകാര്യ ബസ് വ്യവസായത്തെ സർക്കാർ പരിഗണിക്കുന്നില്ലെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേർസ് അസോസിയേഷൻ ; തലശ്ശേരി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ വാർഷിക ജനറൽ ബോഡിയും കുടുംബ സംഗമവും ശനിയാഴ്ച

സ്വകാര്യ ബസ് വ്യവസായത്തെ സർക്കാർ പരിഗണിക്കുന്നില്ലെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേർസ് അസോസിയേഷൻ ; തലശ്ശേരി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ്...

Read More >>
മറുപടി വെറും ചിരി മാത്രം'; ചോദ്യം ചെയ്യലിനോട് സഹകരിക്കാതെ രാഹുൽ മാങ്കൂട്ടത്തിൽ

Jan 14, 2026 11:20 AM

മറുപടി വെറും ചിരി മാത്രം'; ചോദ്യം ചെയ്യലിനോട് സഹകരിക്കാതെ രാഹുൽ മാങ്കൂട്ടത്തിൽ

മറുപടി വെറും ചിരി മാത്രം'; ചോദ്യം ചെയ്യലിനോട് സഹകരിക്കാതെ രാഹുൽ...

Read More >>
ഐഒസി പമ്പുകളിൽ മാരുതിയുടെ സർവീസ് സെൻ്റർ

Jan 14, 2026 10:53 AM

ഐഒസി പമ്പുകളിൽ മാരുതിയുടെ സർവീസ് സെൻ്റർ

ഐഒസി പമ്പുകളിൽ മാരുതിയുടെ സർവീസ്...

Read More >>
തലശേരിയിൽ  നിയന്ത്രണം വിട്ട കാറിടിച്ച്  സ്കൂട്ടർ യാത്രക്കാരൻ മരിച്ച സംഭവം ;  കാറോടിച്ചയാൾ ഉറങ്ങിപ്പോയതെന്ന് സൂചന, കേസെടുത്ത്  കതിരൂർ പോലീസ് കേസെടുത്തു.

Jan 13, 2026 03:43 PM

തലശേരിയിൽ നിയന്ത്രണം വിട്ട കാറിടിച്ച്  സ്കൂട്ടർ യാത്രക്കാരൻ മരിച്ച സംഭവം ; കാറോടിച്ചയാൾ ഉറങ്ങിപ്പോയതെന്ന് സൂചന, കേസെടുത്ത് കതിരൂർ പോലീസ് കേസെടുത്തു.

തലശേരിയിൽ നിയന്ത്രണം വിട്ട കാറിടിച്ച്  സ്കൂട്ടർ യാത്രക്കാരൻ മരിച്ച സംഭവം ; കാറോടിച്ചയാൾ ഉറങ്ങിപ്പോയതെന്ന് സൂചന, കേസെടുത്ത് കതിരൂർ പോലീസ്...

Read More >>
തലശ്ശേരി കുയ്യാലിയിൽ വൻ കഞ്ചാവ് വേട്ട ; 5 കിലോഗ്രാം കഞ്ചാവുമായി    യുവാവ്    എക്സൈസിൻ്റെ പിടിയിൽ

Jan 13, 2026 12:23 PM

തലശ്ശേരി കുയ്യാലിയിൽ വൻ കഞ്ചാവ് വേട്ട ; 5 കിലോഗ്രാം കഞ്ചാവുമായി യുവാവ് എക്സൈസിൻ്റെ പിടിയിൽ

തലശ്ശേരി കുയ്യാലിയിൽ വൻ കഞ്ചാവ് വേട്ട ; 5 കിലോഗ്രാം കഞ്ചാവുമായി യുവാവ് ഇതര എക്സൈസിൻ്റെ...

Read More >>
പുതിയ ട്രെയിൻ സ്റ്റോപ്പേജ് പട്ടികയിൽ തലശ്ശേരിയില്ല ;    പ്രതിഷേധം ശക്തം

Jan 12, 2026 08:51 PM

പുതിയ ട്രെയിൻ സ്റ്റോപ്പേജ് പട്ടികയിൽ തലശ്ശേരിയില്ല ; പ്രതിഷേധം ശക്തം

പുതിയ ട്രെയിൻ സ്റ്റോപ്പേജ് പട്ടികയിൽ തലശ്ശേരിയില്ല ; പ്രതിഷേധം...

Read More >>
Top Stories

News Roundup