പരീക്ഷയിൽ മാത്രമല്ല ജീവിതത്തിലും എപ്ലസ് നേടാൻ വിദ്യാർത്ഥികൾക്ക് കഴിയണമെന്ന് തലശേരി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സലിം കുമാർ ദാസ്. ; കനത്ത മഴയിലും തലശേരിയിൽ 'സൗഹൃദം' പെയ്തിറങ്ങി

പരീക്ഷയിൽ മാത്രമല്ല ജീവിതത്തിലും എപ്ലസ് നേടാൻ വിദ്യാർത്ഥികൾക്ക് കഴിയണമെന്ന് തലശേരി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സലിം കുമാർ ദാസ്. ; കനത്ത മഴയിലും തലശേരിയിൽ 'സൗഹൃദം' പെയ്തിറങ്ങി
Jun 16, 2025 06:33 PM | By Rajina Sandeep

(www.thalasserynews.in)  തലശേരി പെപ്പർ പാലസിൽ നടന്ന കേരള സൗഹൃദം കൂട്ടായ്മയുടെ നാലാം കുടുംബ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സലിം കുമാർ ദാസ്

പരീക്ഷകളിൽ എ പ്ലസ് നേടുന്നതോടൊപ്പം പ്രധാനമാണ് ജീവിതത്തിലും എ.പ്ലസ് നേടുകയെന്നത്. ലഹരികളോട് നോ പറഞ്ഞാൽ ജീവിതത്തിലാകെ സന്തോഷം നിറയും. ഇത്തരത്തിൽ എപ്ലസുകൾ ജീവിതത്തിലുടനീളം നില നിർത്തണമെന്നും സലിം കുമാർ ദാസ് പറഞ്ഞു. കേരള മാപ്പിള കലാ അക്കാഡമി സ്ഥാപകനും, മാപ്പിള ഗാന ശാഖക്ക് അതുല്യ സംഭാവനകൾ നൽകിയ തലശേരി കെ.റഫീഖിനെ ചടങ്ങിൽ ആദരിച്ചു. പ്രശസ്ത എഴുത്തുകാരി മുംതാസ് ആസാദ്, രഞ്ജി ക്രിക്കറ്റ് താരം സൽമാൻ നിസാർ എന്നിവർ മുഖ്യാതിഥികളായി. അഡ്വ.കെ.സി ഷബീർ അധ്യക്ഷനായി. സുലൈഖ, സുമ പ്രദീപ്, ഫാത്തിമ മാളിയേക്കൽ, മാമാസ് നജീബ്, സൈറ മുഹമ്മദ്, ഡോ.അബ്ദുൾ സലാം കണ്ണൂർ, ലൈല തിരൂർ എന്നിവർ സംസാരിച്ചു. വിശിഷ്ട വ്യക്തികളെയും, എസ്.എസ്.എൽ.സി പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും ചടങ്ങിൽ അനുമോദിച്ചു. വിവിധ കലാപരിപാടികളും നടന്നു.

Thalassery Excise Circle Inspector Salim Kumar Das wants students to be able to achieve A+ not only in exams but also in life. ; 'Friendship' rains in Thalassery despite heavy rain

Next TV

Related Stories
യൂണിവേഴ്സിറ്റി ഫീസ് മാത്രം;  ടൂറിസം രംഗത്ത് നിരവധി തൊഴിൽ സാധ്യതകളുള്ള ഡിഗ്രികോഴ്സിന്  സീറ്റൊഴിവ്

Aug 19, 2025 03:00 PM

യൂണിവേഴ്സിറ്റി ഫീസ് മാത്രം; ടൂറിസം രംഗത്ത് നിരവധി തൊഴിൽ സാധ്യതകളുള്ള ഡിഗ്രികോഴ്സിന് സീറ്റൊഴിവ്

യൂണിവേഴ്സിറ്റി ഫീസ് മാത്രം; ടൂറിസം രംഗത്ത് നിരവധി തൊഴിൽ സാധ്യതകളുള്ള ഡിഗ്രികോഴ്സിന് സീറ്റൊഴിവ് ...

Read More >>
 മാഹി കല്ലാട്ട് സ്വദേശി ആയുർവേദ ഡോക്ടർ അറസ്റ്റിൽ

Aug 19, 2025 02:37 PM

മാഹി കല്ലാട്ട് സ്വദേശി ആയുർവേദ ഡോക്ടർ അറസ്റ്റിൽ

മാഹി കല്ലാട്ട് സ്വദേശി ആയുർവേദ ഡോക്ടർ...

Read More >>
കെൽട്രോണിൽ തൊഴിലധിഷ്‌ഠിത അധ്യാപക പരിശീലന കോഴ്സുകൾ

Aug 19, 2025 11:53 AM

കെൽട്രോണിൽ തൊഴിലധിഷ്‌ഠിത അധ്യാപക പരിശീലന കോഴ്സുകൾ

കെൽട്രോണിൽ തൊഴിലധിഷ്‌ഠിത അധ്യാപക പരിശീലന...

Read More >>
തുടരും മഴ ; കണ്ണൂരിൽ ഓറഞ്ച് അല‍ർട്ട്

Aug 19, 2025 10:57 AM

തുടരും മഴ ; കണ്ണൂരിൽ ഓറഞ്ച് അല‍ർട്ട്

കണ്ണൂരിൽ ഓറഞ്ച്...

Read More >>
ഇ അഹമ്മദ്‌ സാഹിബിന്റെ ഖബറിടത്തിൽ സിയാറത്ത്  നടത്തി മുസ്ലിം ലീഗ് അഖിലേന്ത്യാ വൈസ് പ്രസിഡണ്ട് കെ.സൈനുൽ ആബിദ്

Aug 18, 2025 10:09 PM

ഇ അഹമ്മദ്‌ സാഹിബിന്റെ ഖബറിടത്തിൽ സിയാറത്ത് നടത്തി മുസ്ലിം ലീഗ് അഖിലേന്ത്യാ വൈസ് പ്രസിഡണ്ട് കെ.സൈനുൽ ആബിദ്

ഇ അഹമ്മദ്‌ സാഹിബിന്റെ ഖബറിടത്തിൽ സിയാറത്ത് നടത്തി മുസ്ലിം ലീഗ് അഖിലേന്ത്യാ വൈസ് പ്രസിഡണ്ട് കെ.സൈനുൽ...

Read More >>
സ്പോട്ട്  അഡ്മിഷൻ;  കണ്ണൂർ യൂണിവേഴിസിറ്റി ട്രാവൽ ആൻ്റ് ആൻ്റ് ടൂറിസം മനേജ്മെൻ്റ് കോഴ്സ്

Aug 18, 2025 03:29 PM

സ്പോട്ട് അഡ്മിഷൻ; കണ്ണൂർ യൂണിവേഴിസിറ്റി ട്രാവൽ ആൻ്റ് ആൻ്റ് ടൂറിസം മനേജ്മെൻ്റ് കോഴ്സ്

കണ്ണൂർ യൂണിവേഴിസിറ്റി ട്രാവൽ ആൻ്റ് ആൻ്റ് ടൂറിസം മനേജ്മെൻ്റ്...

Read More >>
Top Stories

News Roundup

Entertainment News

//Truevisionall