സ്വർണവില തുടർച്ചയായി താഴേക്ക് ; ആശ്വാസത്തിൽ ഉപഭോക്താക്കൾ

സ്വർണവില തുടർച്ചയായി താഴേക്ക് ; ആശ്വാസത്തിൽ ഉപഭോക്താക്കൾ
Jun 10, 2025 11:22 AM | By Rajina Sandeep

(www.thalasserynews.in)സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിനവും സ്വർണവില കുറഞ്ഞു. പവന് ഇന്ന് 80 രൂപയാണ് കുറഞ്ഞത്. ഇന്നലെ 200 രൂപയുടെ ഇടിവുണ്ടായിരുന്നു. വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 71,560 രൂപയാണ്. വിവാഹ വിപണിയിലെയടക്കം ഉപഭോക്താക്കൾക്ക് സ്വർണവില കുറഞ്ഞത് ആശ്വസമാണ്.

ജൂൺ ആദ്യ ആഴ്ച 1,680 രൂപയോളമാണ് സ്വർണത്തിന് വർദ്ധിച്ചത്. എന്നാൽ രണ്ടാമത്തെയാഴ്ച 1480 രൂപ കുറഞ്ഞു. ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 80 രൂപ കുറഞ്ഞു. ഇന്നത്തെ വില 8945 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 5 രൂപ വർധിച്ചിരുന്നു. ഇന്നത്തെ വിപണി വില 7340 രൂപയാണ്. അതേസമയം വെള്ളിയുടെ വില ഉയർന്നിട്ടുണ്ട്. രണ്ട് രൂപയാണ് ഇന്ന് വർദ്ധിച്ചത്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 115 രൂപയാണ്.

Gold prices continue to fall; consumers relieved

Next TV

Related Stories
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക്  വീണ്ടും 'അകത്തെറിഞ്ഞു കൊടുക്കൽ' ; 2 കുപ്പി  മദ്യംപിടികൂടി

Oct 13, 2025 03:14 PM

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് വീണ്ടും 'അകത്തെറിഞ്ഞു കൊടുക്കൽ' ; 2 കുപ്പി മദ്യംപിടികൂടി

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വീണ്ടും മദ്യംപിടികൂടി; പുറത്തുനിന്ന് എറിഞ്ഞുകൊടുത്തതെന്ന് പ്രാഥമിക...

Read More >>
ദേശീയ പാതയിൽ അമിത വേഗതയിലെത്തിയ മീൻ വണ്ടി ട്രാൻസ്ഫോർമർ തകർത്തു ; ധർമ്മടത്ത് വൈദ്യുതി ബന്ധം താറുമാറായി

Oct 13, 2025 10:27 AM

ദേശീയ പാതയിൽ അമിത വേഗതയിലെത്തിയ മീൻ വണ്ടി ട്രാൻസ്ഫോർമർ തകർത്തു ; ധർമ്മടത്ത് വൈദ്യുതി ബന്ധം താറുമാറായി

ദേശീയ പാതയിൽ അമിത വേഗതയിലെത്തിയ മീൻ വണ്ടി ട്രാൻസ്ഫോർമർ തകർത്തു ; ധർമ്മടത്ത് വൈദ്യുതി ബന്ധം...

Read More >>
തലശേരി മേലൂട്ട് ശ്രീ മുത്തപ്പൻ മടപ്പുര കമ്മിറ്റി പ്രസിഡൻ്റ് കെ.എം ധർമ്മപാലൻ്റെ സഹോദരൻ കെ.എം സത്യപാലൻ നിര്യാതനായി.

Oct 12, 2025 11:05 AM

തലശേരി മേലൂട്ട് ശ്രീ മുത്തപ്പൻ മടപ്പുര കമ്മിറ്റി പ്രസിഡൻ്റ് കെ.എം ധർമ്മപാലൻ്റെ സഹോദരൻ കെ.എം സത്യപാലൻ നിര്യാതനായി.

തലശേരി മേലൂട്ട് ശ്രീ മുത്തപ്പൻ മടപ്പുര കമ്മിറ്റി പ്രസിഡൻ്റ് കെ.എം ധർമ്മപാലൻ്റെ സഹോദരൻ കെ.എം സത്യപാലൻ...

Read More >>
കെ എസ് എസ് പി എ തലശ്ശേരി സൗത്ത് മണ്ഡലം വാർഷിക സമ്മേളനം കോടിയേരിയിൽ നടന്നു.

Oct 11, 2025 09:07 PM

കെ എസ് എസ് പി എ തലശ്ശേരി സൗത്ത് മണ്ഡലം വാർഷിക സമ്മേളനം കോടിയേരിയിൽ നടന്നു.

കെ എസ് എസ് പി എ തലശ്ശേരി സൗത്ത് മണ്ഡലം വാർഷിക സമ്മേളനം കോടിയേരിയിൽ...

Read More >>
വോട്ട് കൊള്ള ; ന്യൂ മാഹിയിൽ കോൺഗ്രസ്  സിഗ്‌നേച്ചർ  ക്യാമ്പയിൻ സംഘടിപ്പിച്ചു.

Oct 11, 2025 10:34 AM

വോട്ട് കൊള്ള ; ന്യൂ മാഹിയിൽ കോൺഗ്രസ് സിഗ്‌നേച്ചർ ക്യാമ്പയിൻ സംഘടിപ്പിച്ചു.

ന്യൂ മാഹിയിൽ കോൺഗ്രസ് സിഗ്‌നേച്ചർ ക്യാമ്പയിൻ...

Read More >>
ഷാഫി പറമ്പിലിനെതിരായ പൊലീസ് അതിക്രമം ; തലശേരിയിൽ മഴ വകവയ്ക്കാതെ  കോൺഗ്രസിൻ്റെ പ്രതിഷേധ പ്രകടനം

Oct 10, 2025 11:16 PM

ഷാഫി പറമ്പിലിനെതിരായ പൊലീസ് അതിക്രമം ; തലശേരിയിൽ മഴ വകവയ്ക്കാതെ കോൺഗ്രസിൻ്റെ പ്രതിഷേധ പ്രകടനം

ഷാഫി പറമ്പിലിനെതിരായ പൊലീസ് അതിക്രമം ; തലശേരിയിൽ മഴ വകവയ്ക്കാതെ കോൺഗ്രസിൻ്റെ പ്രതിഷേധ...

Read More >>
Top Stories

News Roundup

Entertainment News

//Truevisionall