ലോക പരിസ്ഥിതി ദിനത്തിൽ തലശേരി പഴയ ബസ്റ്റാൻ്റിലെ ബഒ ബാബ് വൃക്ഷത്തിന് സംരക്ഷണവലയം തീർത്ത് എം.ഇ.എസ് വിദ്യാർത്ഥികൾ.

ലോക പരിസ്ഥിതി ദിനത്തിൽ തലശേരി പഴയ ബസ്റ്റാൻ്റിലെ ബഒ ബാബ് വൃക്ഷത്തിന്  സംരക്ഷണവലയം തീർത്ത് എം.ഇ.എസ് വിദ്യാർത്ഥികൾ.
Jun 5, 2025 08:14 PM | By Rajina Sandeep

തലശ്ശേരി:(www.thalasserynews.in)  തലശ്ശേരി എം.ഇ.എസ് ബാവ റസിഡൻഷ്യൽ സ്കൂളിലെ വിദ്യാർഥികൾ പരിസ്ഥിതി ദിനത്തിൽ 'ഭൂമിയെ സംരക്ഷിക്കൂ ജീവൻ രക്ഷിക്കൂ ' എന്ന പ്ലക്കാർഡുകളും ഏന്തി തലശ്ശേരി നഗര മധ്യത്തിൽ 800 വർഷത്തോളം പഴക്കമുള്ള കൂറ്റൻ ബ ഒ ബാബ് വൃക്ഷത്തിന് ചുറ്റും അണിനിരന്ന് സംരക്ഷണ വലയം തീർത്തു. ബ്രണ്ണൻ ഹയർ സെക്കൻഡറി സ്കൂൾ പ്രധാന അധ്യാപിക ഒ.പി ശൈലജ പരിപാടി ഉദ്ഘാടനം ചെയ്തു.

പ്രകൃതിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഉദ്ഘാടക കുട്ടികളെ ഓർമ്മപ്പെടുത്തി. ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ് കോ ഓർഡിനേറ്റർ ഷമീജ വിശിഷ്ടാതിഥിയായി. സ്കൂൾ പ്രിൻസിപ്പാൾ നൂറി പി. റഫീക്ക് സ്വാഗതം പറഞ്ഞു. കെ.കെ സുനിൽ, പി.അൻവർ, കെ.പി ലിനിഷ, എ.ജി ജസീല, എ.ലീന, ചൈതന്യ ചെള്ളത്ത് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ഒ.പി ശൈലജ ആലപിച്ച പരിസ്ഥിതി ഗാനം വിദ്യാർത്ഥികളും, അധ്യാപകരും ഏറ്റുചൊല്ലി.

MES students created a protective ring around the Baobab tree at the Old Bus Stand in Thalassery on World Environment Day.

Next TV

Related Stories
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക്  വീണ്ടും 'അകത്തെറിഞ്ഞു കൊടുക്കൽ' ; 2 കുപ്പി  മദ്യംപിടികൂടി

Oct 13, 2025 03:14 PM

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് വീണ്ടും 'അകത്തെറിഞ്ഞു കൊടുക്കൽ' ; 2 കുപ്പി മദ്യംപിടികൂടി

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വീണ്ടും മദ്യംപിടികൂടി; പുറത്തുനിന്ന് എറിഞ്ഞുകൊടുത്തതെന്ന് പ്രാഥമിക...

Read More >>
ദേശീയ പാതയിൽ അമിത വേഗതയിലെത്തിയ മീൻ വണ്ടി ട്രാൻസ്ഫോർമർ തകർത്തു ; ധർമ്മടത്ത് വൈദ്യുതി ബന്ധം താറുമാറായി

Oct 13, 2025 10:27 AM

ദേശീയ പാതയിൽ അമിത വേഗതയിലെത്തിയ മീൻ വണ്ടി ട്രാൻസ്ഫോർമർ തകർത്തു ; ധർമ്മടത്ത് വൈദ്യുതി ബന്ധം താറുമാറായി

ദേശീയ പാതയിൽ അമിത വേഗതയിലെത്തിയ മീൻ വണ്ടി ട്രാൻസ്ഫോർമർ തകർത്തു ; ധർമ്മടത്ത് വൈദ്യുതി ബന്ധം...

Read More >>
തലശേരി മേലൂട്ട് ശ്രീ മുത്തപ്പൻ മടപ്പുര കമ്മിറ്റി പ്രസിഡൻ്റ് കെ.എം ധർമ്മപാലൻ്റെ സഹോദരൻ കെ.എം സത്യപാലൻ നിര്യാതനായി.

Oct 12, 2025 11:05 AM

തലശേരി മേലൂട്ട് ശ്രീ മുത്തപ്പൻ മടപ്പുര കമ്മിറ്റി പ്രസിഡൻ്റ് കെ.എം ധർമ്മപാലൻ്റെ സഹോദരൻ കെ.എം സത്യപാലൻ നിര്യാതനായി.

തലശേരി മേലൂട്ട് ശ്രീ മുത്തപ്പൻ മടപ്പുര കമ്മിറ്റി പ്രസിഡൻ്റ് കെ.എം ധർമ്മപാലൻ്റെ സഹോദരൻ കെ.എം സത്യപാലൻ...

Read More >>
കെ എസ് എസ് പി എ തലശ്ശേരി സൗത്ത് മണ്ഡലം വാർഷിക സമ്മേളനം കോടിയേരിയിൽ നടന്നു.

Oct 11, 2025 09:07 PM

കെ എസ് എസ് പി എ തലശ്ശേരി സൗത്ത് മണ്ഡലം വാർഷിക സമ്മേളനം കോടിയേരിയിൽ നടന്നു.

കെ എസ് എസ് പി എ തലശ്ശേരി സൗത്ത് മണ്ഡലം വാർഷിക സമ്മേളനം കോടിയേരിയിൽ...

Read More >>
വോട്ട് കൊള്ള ; ന്യൂ മാഹിയിൽ കോൺഗ്രസ്  സിഗ്‌നേച്ചർ  ക്യാമ്പയിൻ സംഘടിപ്പിച്ചു.

Oct 11, 2025 10:34 AM

വോട്ട് കൊള്ള ; ന്യൂ മാഹിയിൽ കോൺഗ്രസ് സിഗ്‌നേച്ചർ ക്യാമ്പയിൻ സംഘടിപ്പിച്ചു.

ന്യൂ മാഹിയിൽ കോൺഗ്രസ് സിഗ്‌നേച്ചർ ക്യാമ്പയിൻ...

Read More >>
ഷാഫി പറമ്പിലിനെതിരായ പൊലീസ് അതിക്രമം ; തലശേരിയിൽ മഴ വകവയ്ക്കാതെ  കോൺഗ്രസിൻ്റെ പ്രതിഷേധ പ്രകടനം

Oct 10, 2025 11:16 PM

ഷാഫി പറമ്പിലിനെതിരായ പൊലീസ് അതിക്രമം ; തലശേരിയിൽ മഴ വകവയ്ക്കാതെ കോൺഗ്രസിൻ്റെ പ്രതിഷേധ പ്രകടനം

ഷാഫി പറമ്പിലിനെതിരായ പൊലീസ് അതിക്രമം ; തലശേരിയിൽ മഴ വകവയ്ക്കാതെ കോൺഗ്രസിൻ്റെ പ്രതിഷേധ...

Read More >>
Top Stories

News Roundup

Entertainment News

//Truevisionall