തലശേരിയിൽ ക്ഷീണം കാരണം ആശുപത്രിയിലെത്തിച്ച 5 വയസുകാരി മരിച്ചു ; കണ്ണീരോർമയായി യു.കെ.ജി വിദ്യാർത്ഥിനി അവനിക

തലശേരിയിൽ ക്ഷീണം കാരണം ആശുപത്രിയിലെത്തിച്ച 5 വയസുകാരി  മരിച്ചു ;   കണ്ണീരോർമയായി  യു.കെ.ജി വിദ്യാർത്ഥിനി അവനിക
Apr 15, 2025 10:05 PM | By Rajina Sandeep

തലശേരി:(www.thalasserynews.in)  ക്ഷീണം കാരണം ആശുപത്രിയിലെത്തിച്ച 5 വയസുകാരി മരിച്ചു. എരഞ്ഞോളി വടക്കുമ്പാട് നിടുമ്പ്രത്ത് പവിത്രംവീട്ടിൽ അവനികയാണ് മരിച്ചത്. എരഞ്ഞോളി നോർത്ത് എൽപി സ്ക്കൂളിലെ യു.കെ.ജി വിദ്യാർത്ഥിനിയാണ്.

ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെ ക്ഷീണം കാരണം തലശ്ശേരി മിഷൻ ആശുപത്രിയിലും, തുടർന്ന് ചാല മിംസ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിലവിൽ മറ്റ് അസുഖങ്ങളൊന്നും ഉണ്ടായിരുന്നില്ല.

പ്രവാസിയായ അജിത്ത് - തലശേരി നോർത്ത് ബിആർസിയിലെ ഡാറ്റ എൻട്രി ഓപ്പറേറ്റർ സന്ധ്യ ദമ്പതികളുടെ മകളാണ്. സഹോദരി: ആത്മിക അജിത്ത് (മൂന്നാം ക്ലാസ് വിദ്യാർത്ഥിനി, എരഞ്ഞോളി നോർത്ത് എൽപി, മലാൽ)

A 5-year-old girl who was taken to the hospital due to exhaustion in Thalassery died; UKG student Awanika breaks down in tears

Next TV

Related Stories
വിദ്യാർത്ഥികൾക്ക് സന്തോഷ വാർത്ത;ഇനി മുതൽ ആഘോഷ ദിവസങ്ങളിൽ കളർ ഡ്രസ്സ് ധരിക്കാം, ഉത്തരവ് ഇറക്കി പൊതുവിദ്യാഭ്യാസ ഡയറക്ടർ

Aug 22, 2025 12:09 PM

വിദ്യാർത്ഥികൾക്ക് സന്തോഷ വാർത്ത;ഇനി മുതൽ ആഘോഷ ദിവസങ്ങളിൽ കളർ ഡ്രസ്സ് ധരിക്കാം, ഉത്തരവ് ഇറക്കി പൊതുവിദ്യാഭ്യാസ ഡയറക്ടർ

ഇനി മുതൽ ആഘോഷ ദിവസങ്ങളിൽ കളർ ഡ്രസ്സ് ധരിക്കാം, ഉത്തരവ് ഇറക്കി പൊതുവിദ്യാഭ്യാസ ഡയറക്ടർ...

Read More >>
വൻ കഞ്ചാവ് വേട്ട; ഒരു കിലോയിലേറെ കഞ്ചാവുമായി യുവാവ് എക്സൈസിൻ്റെ  പിടിയിൽ

Aug 22, 2025 10:19 AM

വൻ കഞ്ചാവ് വേട്ട; ഒരു കിലോയിലേറെ കഞ്ചാവുമായി യുവാവ് എക്സൈസിൻ്റെ പിടിയിൽ

വൻ കഞ്ചാവ് വേട്ട; ഒരു കിലോയിലേറെ കഞ്ചാവുമായി യുവാവ് എക്സൈസിൻ്റെ ...

Read More >>
തലശ്ശേരി എഞ്ചിനീയറിംഗ് കോളേജില്‍ ഫ്യൂച്ചര്‍ ടെക് പാര്‍ക്കും, കാമ്പസ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കും തുടങ്ങുമെന്ന് സ്പീക്കർ അഡ്വ.എ.എൻ ഷംസീർ

Aug 21, 2025 10:26 PM

തലശ്ശേരി എഞ്ചിനീയറിംഗ് കോളേജില്‍ ഫ്യൂച്ചര്‍ ടെക് പാര്‍ക്കും, കാമ്പസ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കും തുടങ്ങുമെന്ന് സ്പീക്കർ അഡ്വ.എ.എൻ ഷംസീർ

തലശ്ശേരി എഞ്ചിനീയറിംഗ് കോളേജില്‍ ഫ്യൂച്ചര്‍ ടെക് പാര്‍ക്കും, കാമ്പസ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കും തുടങ്ങുമെന്ന് സ്പീക്കർ അഡ്വ.എ.എൻ...

Read More >>
ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ ട്യൂബ് ഫീഡിംഗ്  യുണിറ്റ് പ്രവർത്തനം തുടങ്ങി.

Aug 21, 2025 02:17 PM

ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ ട്യൂബ് ഫീഡിംഗ് യുണിറ്റ് പ്രവർത്തനം തുടങ്ങി.

ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ ട്യൂബ് ഫീഡിംഗ് യുണിറ്റ് പ്രവർത്തനം...

Read More >>
കോൺഗ്രസ് തലശ്ശേരി ബ്ലോക്ക് കമ്മിറ്റി സദ്ഭാവനാ യാത്ര നടത്തി

Aug 21, 2025 11:10 AM

കോൺഗ്രസ് തലശ്ശേരി ബ്ലോക്ക് കമ്മിറ്റി സദ്ഭാവനാ യാത്ര നടത്തി

കോൺഗ്രസ് തലശ്ശേരി ബ്ലോക്ക് കമ്മിറ്റി സദ്ഭാവനാ യാത്ര...

Read More >>
Top Stories

Entertainment News

//Truevisionall