(www.panoornews.in)ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രിയിൽ അതീവ ഗുരുതര രോഗികൾക്കായുള്ള പരിചരണ വിഭാഗത്തിൽ ട്യൂബ് ഫീഡിംഗിനായുള്ള പ്രത്യേകം ഒരുക്കിയ ഭക്ഷണ യൂണിറ്റിൻ്റെ ഉദ്ഘാടനം അഗ്രികൾചറൽ ഇംപ്രൂവ്മെൻ്റ് കോ - ഓ പറേറ്റീവ് സൊസൈറ്റി പ്രസിഡൻ്റ് വി. എ നാരായണൻ നിർവ്വഹിച്ചു.
ആശുപത്രി പ്രസിഡൻ്റ് ഇൻ ചാർജ്ജ് കണ്ടോത്ത് ഗോപി, സാജു കെ പി, ജനറൽ മാനേജർ ബെന്നി ജോസഫ്,ഭരണ സമിതി അംഗങ്ങളായ അഡ്വ സി ജി അരുൺ, മിഥുൻ മാറോളി , സുശീൽ ചന്ദ്രോത്ത്, ഡോ. പി വി രഞ്ജിത്ത്, നെടൂർ മുഹമ്മദ്, എ വി ശൈലജ എന്നിവർ സംബന്ധിച്ചു.
Tube feeding unit started functioning at Indira Gandhi Cooperative Hospital.